വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാഹങ്ങൾക്ക് ഉപകാരപ്രദം ആകുന്ന എന്ത് കണ്ടുപിടിത്തങ്ങളും വളരെ സന്തോഷം പ്രധാനം ചെയ്യുന്നവയാണ്.അത്തരത്തിൽ വളരെ ഉപകപ്രദം ആകുന്ന ഒരു കണ്ടുപിടിത്തം ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.വാഹനത്തിന്റെ മൈലേജ് കുറയൽ,പുള്ളിങ് കുറയൽ,ഗിയർ മാറുമ്പോൾ ഉള്ള ജെർക്കിങ് തുടങ്ങിയ പ്രശ്നങ്ങളെ വളരെ ഫലപ്രദമായി നേരിടാനുള്ള ഒരു ഉഗ്രൻ കണ്ടു പിടിത്തം ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്.ഒരു മലയാളി കണ്ടു പിടിച്ച എൻജിൻ ഓയിൽ ആണ് ഇത്തരത്തിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ വയറലായി സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ എൻജിൻ ഓയിൽ വാഹനത്തിൽ ഒഴിക്കുന്നത് മൂലം വാഹനത്തിന്റെ എൻജിൻ ഓയിലിൽ ഉള്ള ഫ്രിക്ഷൻ കുറയുകയും,അത് മൂലം വാഹനത്തിന്റെ പുള്ളിങ് കൂടുകയും,ഗിയർ മാറുമ്പോൾ ഉണ്ടാകുന്ന ജെർക്കിങ് കുറയുകയും അത് വഴി മൈലേജ് വർധിക്കാനും ഇത് സഹായകം ആകുന്നു.വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യപ്പെട്ട നാനോ പാർട്ടിക്കികിളുകളും ഫിറോസ് തന്നെ സ്വയം രൂപപ്പെടുത്തിയെടുത്ത മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് അദ്ദേഹം ഇത് വികസിപ്പിച്ച് എടുത്തിരിക്കുന്നത്.
500 മുതൽ 1000 രൂപ ചിലവിൽ ഇത് വാങ്ങാൻ സാധിക്കുന്നതാണ്.പ്രശസ്ത യുറ്റുബർ ഇബാദ് റഹ്മാൻ ഫിറോസിനെ സന്ദർശിച്ച് തയാറാക്കിയ യുട്യൂബ് വീഡിയോ ചുവടെ ചേർക്കുന്നു.ഈ കണ്ടുപിടിത്തം ആവശ്യം ഉള്ളവർ ബന്ധപ്പെടേണ്ട നമ്പർ വീഡിയോയിൽ ലഭ്യമാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.ഇത് സംബന്ധച്ച അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കുക.
