തിരുപ്പൂരിലെ വസ്ത്രങ്ങളുടെ വില കേട്ടാൽ റീട്ടെയിൽ കടകളിൽ ഇനി ആരും പോകില്ല

തമിഴ്നാട് സംസ്ഥാനത്തെ കോയമ്പത്തൂരിനോട് ചേർന്ന് കിടക്കുന്ന ജില്ലാ ആണ് തിരുപ്പൂർ.ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വസ്ത്ര നിർമാണ കേന്ദ്രങ്ങളും,വിപണ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടി ആണ് തിരുപ്പൂർ.കണക്കുകൾ പ്രകാരം 8500 ഇൽപ്പരം തുണി വ്യവസായ ശാലകൾ ഇവിടെ സ്ഥിതി ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.തിരുപ്പൂർ റയിൽവേ സ്റ്റേഷന് പുറത്തുള്ള മാർക്കെറ്റിൽ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാക്റ്ററികളുടെയും വലിയ സ്ഥാപനങ്ങളുടെയും ഔട്ലെറ്റുകൾ കാണാൻ സാധിക്കുന്നത്.10 രൂപ മുതൽ തന്നെ കുട്ടികളുടെ ഡ്രെസ്സുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്.

നമ്മുടെ നാട്ടിലെ രീതി വെച്ച് ആലോചിക്കാൻ പോലും സാധിക്കാത്ത തുകയായ 10 രൂപ,20 രൂപ നിരക്കിൽ ഒക്കെ തന്നെ വസ്ത്രങ്ങൾ ഇവിടെ ലഭിക്കുന്നതാണ്.8 രൂപ മുതൽ നിരക്ക് ആരംഭിച്ച് 70 രൂപ വരെ തുകയിൽ 1 മുതൽ 6 വയസ് വരെ ഉള്ള കുട്ടികളുടെ വസ്ത്രം ലഭിക്കുന്നതാണ്.കയറ്റുമതിക്കായി കരുതി വെക്കുന്ന തുണികളിൽ നിന്നും ബാക്കി വരുന്നവ തിരഞ്ഞെടുത്ത് തയാറാക്കിയവ ആണ് ഇത്തരത്തിൽ ലഭിക്കുന്ന വസ്ത്രങ്ങൾ ഒക്കെ തന്നെയും.

ബനിയൻ ബസാർ എന്ന പേരിൽ തന്നെ മാർക്കെറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു ഭാഗത്ത് വളരെ കുറഞ്ഞ നിരക്കിൽ ബനിയനുകൾ ലഭിക്കുന്നു.തിരുപ്പൂർ മാർക്കെറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടു തന്നെ മനസിലാക്കേണ്ടവയാണ്.അതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കാവുന്നതാണ്.വളരെ രസകരവും ഉപകാരപ്രദവും ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.താഴെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply