3300 രൂപ വീതം ഓരോ മാസവും നേടാം, പോസ്റ്റ് ഓഫീസിലെ മന്ത്‌ലി ഇൻകം സ്കീമിനെ കുറിച്ച് അറിയേണ്ടതെല്ലാം

സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഒത്തിരി പദ്ധതികൾ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. 3300 രൂപ വരെ പെൻഷൻ നേടാവുന്ന ഒരു പോസ്റ്റോഫീസ് പദ്ധതിയെ കുറിച്ചാണ് ഇനി പറയുന്നത്. പോസ്റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതികൾ മറ്റ് നിക്ഷേപ പദ്ധതികളേക്കാൾ വിശ്വാസ്യതയുള്ള പദ്ധതികളാണ്. ഉയർന്ന ആദായവും ഉറപ്പുള്ള സുരക്ഷിതത്വവുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികൾ തപാൽ വകുപ്പിന് കീഴിലുണ്ട്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിക്ഷേപ പദ്ധതിയാണ് മന്ത്‌ലി ഇൻകം സ്കീം. ഈ ഒരു പദ്ധതിയിലൂടെ ഒരു നിശ്ചിത തുക നമുക്ക് വരുമാനമായി നേടാം. ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചു കൊണ്ടുതന്നെ ഈ ഒരു പദ്ധതിയിൽ നമുക്ക് അംഗമാകാൻ സാധിക്കും. ഈ ഒരു പദ്ധതിയിൽ നിശ്ചിത തുക നമ്മൾ നിക്ഷേപിച്ചു കഴിഞ്ഞാൽ അതിന് ഒരു നല്ല തുക പലിശയായി നമുക്ക് ലഭിക്കുന്നതാണ്. നിക്ഷേപിക്കുന്ന തുക എന്നത് നൂറ്, അല്ലെങ്കിൽ ആയിരത്തിൻറെ ഗുണങ്ങൾ ആയിരിക്കണം.

ജോയിൻറ് അക്കൗണ്ടുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാക്സിമം മൂന്നുപേർ ചേർന്നു കൊണ്ട് തന്നെ ജോയിൻ നിക്ഷേപ അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്. അതുപോലെതന്നെ ഒൻപത് ലക്ഷം രൂപയ്ക്ക് മുകളിൽ ഇത്തരം നിക്ഷേപങ്ങൾ കൂടാനും പാടില്ല. 6.6 ശതമാനമാണ് പലിശയായി നൽകുന്നത്. 50000 രൂപ നിക്ഷേപിച്ചിട്ടുള്ള ഒരാൾക്ക് 3300 രൂപ വീതമായിരിക്കും മാസ വിഹിതമായി നൽകുക.

അഞ്ചു വർഷത്തിനുശേഷം ആകെ ലഭിക്കുന്ന പലിശ തുക 16500 രൂപയോളമാണ്. എന്നാൽ ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത് എങ്കിൽ 550 രൂപ ഓരോ മാസവും പെൻഷനായി ലഭിക്കുന്നതാണ്.
4.5 ലക്ഷം നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് ആണെങ്കിൽ 2475 രൂപയാണ് ഓരോ മാസവും നൽകുന്നത്. സാദാരക്കാർക്ക് ഉപകാരപ്പെടുന്ന ഒത്തിരി സ്സീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply