സപ്പ്ലൈകൊ പ്രവാസി സ്റ്റോർ

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് ഇപ്പോൾ നാട്ടിൽ എത്തിയിരിക്കുന്നത്.ഇങ്ങനെ വരുമാനം ഇല്ലാതെ ജീവിതം വഴിമുട്ടിയ പ്രവാസികൾക്ക് സഹായമായി സംസ്ഥാന സർക്കാർ നോർക്കയുമായി ചേർന്ന് സപ്പ്ളൈകോയുടെ പ്രവാസി സ്റ്റോർ എന്ന പേരിൽ വളരെ മികച്ച ഒരു പദ്ധതി ഇപ്പോൾ ആവിഷ്ക്കരിച്ചിരിക്കുകയാണ്.ഈ വിവിവരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്തൊക്കെ എന്നാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.കയ്യിൽ പണമില്ലാത്തവർക്ക് സർക്കാർ ലോൺ വഴി തുടങ്ങാൻ സാധിക്കുന്ന മികച്ച ഒരു പദ്ധതി ആണ് കേരളം സംസ്ഥാന സർക്കാർ ഇപ്പോൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.

സപ്പ്ളൈകോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ വിവരം സംബന്ധിച്ച് വിജ്ഞാപനം കാണാൻ സാധിക്കുന്നതാണ്.വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.വെബ്‌സൈറ്റിലെ നോട്ടീസ് ബോർഡിൽ കാണുന്ന INVITING ELIGIBLE PERSONS FOR PROOPOSED SUPPLLYCO PRAVASI STORE എന്ന നോട്ടിഫികേഷനിൽ ക്ലിക്ക് ചെയ്‌താൽ കൂടുതൽ വിവരങ്ങൾ മനസിക്കാൻ സാധിക്കുന്നതാണ്. സാധിക്കുന്നതാണ്.തുടർന്ന് ഡൌൺലോഡ് ആകുന്ന പി ഡി എഫ് ഫയൽ വഴി നോട്ടിഫിക്കേഷൻ വായിക്കാൻ സാധിക്കുന്നതാണ്.

പി ഡി എഫ് നോട്ടിഫിക്കേഷനൊപ്പം തന്നെ അപേക്ഷ ഫോമും കാണാൻ സാധിക്കുന്നതാണ്.സപ്പ്ളൈകോയുടെ ഏതെങ്കിലും വിൽപ്പന ശാലയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഗ്രാമപ്രദേശങ്ങളിലും,4 കിലോമീറ്റർ ചുറ്റുവളവിൽ കോർപ്പറേഷൻ പ്രദേശത്തും പ്രവാസി സ്റ്റോർ അനുവദിക്കുന്നതല്ല.എന്നാൽ പ്രവാസി സ്റ്റോറുകൾ തമ്മിൽ ഉള്ള ദൂരം 3 കിലോമീറ്റർ ആയിരിക്കും.പരിപ്പിച്ച അപേക്ഷ നൽകേണ്ട വിലാസം,ചിലവ്,വാടകക്കെട്ടിടം,സ്വന്തം കെട്ടിടം അനുവദിനീയം ആണോ,ഏതൊക്കെ പ്രവാസികൾക്ക് അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply