എല്ലാരും തന്നെ തൻറെ വീട്ടിൽ എല്ലാവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഒരു വീട് പണിയുമ്പോൾ അതിൻറെ കൺസ്ട്രക്ഷൻ പണിയെക്കാളും പണം ആവശ്യം വരുക അതിൻറെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വേണ്ടി മാത്രമാണ്. ഒരു ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഇവ വാങ്ങാൻ ഒരു സാധാരണ കടയിൽ പോവുകയാണെങ്കിൽ നിങ്ങൾക്ക് ഒരു വലിയ തുക തന്നെ നൽകേണ്ടി വരും. നമുക്ക് വിലപേശാൻ ഒന്നും തന്നെ കഴിയില്ല. എന്നാൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുമ്പോഴും അറിയാതെ പോയ കുറച്ച് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിങ്ങളറിയണം.
ഫ്രിഡ്ജ് വാഷിംഗ്, മെഷീൻ, മൈക്രോവേവ് എന്നീ ഉപകരണങ്ങൾ വളരെ വിലക്കുറവിൽ കിട്ടുന്ന സ്ഥലം നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെ ഉണ്ടെന്നു പറയാം. ചില സ്ഥലങ്ങളിൽ നിങ്ങൾക്ക് പകുതി വിലയ്ക്കും താഴെയായി സാധനങ്ങൾ കിട്ടാറുണ്ട്. എന്നാൽ അത് നമുക്ക് അത്രമേൽ വിശ്വാസ യോഗ്യമല്ല. അതിന് കാരണം അത് കോളിറ്റി ഉണ്ടായിരിക്കാൻ വളരെ ചാൻസ് കുറവാണ് അങ്ങനെ ഒരു ഷോപ്പ് നമുക്ക് പരിചയപ്പെടാം. ഈ കടയുടെ വളരെ അധികം പ്രത്യേകത എന്തെന്നാൽ ഒരു വീടിന് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഈ ഷോപ്പിൽ നിന്നു തന്നെ നമുക്ക് ലഭിക്കുന്നതാണ്.
ഏതൊക്കെ ഐറ്റങ്ങൾ നമ്മൾ ഏതൊക്കെ വിലക്ക് നമുക്ക് കിട്ടും എന്ന് നമുക്ക് നോക്കാം. വെറും 45 ലിറ്റർ ഗോദറേജ് ഫ്രിഡ്ജിന് 4000 രൂപയിൽ ആരംഭിക്കുന്നു. മാത്രമല്ല 190 ലിറ്റർ ഫ്രിഡ്ജിന് 10,000 രൂപയാണ് ലഭ്യമാവുക. ഇതിനെ യാതൊരു തരത്തിലുള്ള മറയോ ഒന്നുംതന്നെയില്ല ഇതിന് ഗ്യാരണ്ടി, വാറണ്ടി, ജിഎസ്ടി എന്നിവയെല്ലാം ഉൾപ്പെടുത്തി തന്നെയാണ് ഈ രീതിയിലുള്ള ബില്ല് ഏർപ്പെടുത്തിയിട്ടുള്ളത്. വിപണിയിൽ 17000 രൂപയ്ക്ക് മുകളിൽ വിലവരുന്ന 92 ലിറ്റർ ഫ്രിഡ്ജിന് ഇവിടെ വെറും 12,500 രൂപയ്ക്ക് തന്നെ നമുക്ക് ലഭിക്കും.
വലിയ ഷോപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഉപകരണം ഉപകരണത്തിന് ഈടാക്കുന്ന വിലയുടെ ലാഭത്തിന് പകരം ലാഭം കുറച്ചു മറ്റുള്ള ചെറിയ ലാഭം എടുക്കുന്ന പ്രക്രിയയാണ് ഇവർ പിന്തുടരുന്നത്. അതിനാൽ തന്നെയാണ് കുറഞ്ഞവിലയ്ക്ക് ഈ സാധനങ്ങൾ നമുക്ക് ലഭിക്കുന്നത്. നമുക്ക് ഡിലീറ്റ് ക്യാറ്റഗറി വ്യത്യസ്ത വിഭാഗങ്ങൾ ഇവിടെനിന്ന് വിൽക്കുവാൻ സാധിക്കും. അതുകൊണ്ടു തന്നെ ഡിലീറ്റ് കാറ്റഗറിയിലുള്ള സാധനങ്ങൾക്ക് വാറണ്ടി, ഗ്യാരണ്ടി ഒന്നുംതന്നെ ലഭിക്കില്ല.
എന്നാൽ 192 ലിറ്റർ ഫൈസ്റ്റാർ ഫ്രിഡ്ജ് വെറും 10000രൂപ ലാഭമാണ് 10 പീസുകൾക്ക് അവർക്ക് ലഭ്യമാവുക. വിപണിയിൽ 16000 രൂപ വിലയുള്ള 192 ലിറ്റർ ഫ്രിഡ്ജ് വെറും 10,000 രൂപയ്ക്ക് നമുക്ക് ലഭിക്കും. അതുപോലെ തന്നെ എല്ലാ തരം ഉപകരണങ്ങളും ഇതേപോലെ നമുക്ക് ലഭിക്കും. ഈ കടയെ കുറിച്ച് കൂടുതൽ അറിയുവാനും ഇത് എവിടെയാണെന്നും എങ്ങനെ നമുക്ക് സ്വന്തമാക്കാം എന്നും ഈ വീഡിയോ കണ്ടു മനസ്സിലാക്കൂ.