വീട്ടിൽ കറന്റ് ഇല്ലാതെ വരുന്ന ഘട്ടങ്ങളിൽ ടാങ്കിൽ വെള്ളം കൂടി തീർന്നുപോയാൽ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അത്ര ചെറുതായിരിക്കില്ല.എന്നാല ഈ അവസരണങ്ങളിൽ വൈദ്യുതിയുടെ സഹായം ഇല്ലാതെ തന്നെ ടാങ്കിൽ വെള്ളം എത്തിക്കാൻ ഉള്ള ഒരു സമാന്തര സംവിധാന എങ്ങനെ തയാറാക്കാം എന്നാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഇതിനായി ആവശ്യം ഉള്ള വസ്തുക്കൾ 12 വോൾട്ടിന്റെ ബസ്സിൽ ഉപയോഗിക്കുന്ന വൈപ്പർ മോട്ടർ,വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പി,ടയർ കടകളിൽ നിന്നും ലഭിക്കുന്ന റിസോളിംഗിന് ഉപയോഗിക്കുന്ന ഒരു പീസ്,2 ബെയറിങ് ബ്ലോക്കുകൾ,ബൈയ്ക്കിന്റെ ചെയിൻ സ്പ്രോക്കേട്,ഷാഫ്റ്റ്,സൈക്കിൾ റിം, എന്നിവയാണ്.
ഇത് എങ്ങനെ ആണ് തയാറാക്കുന്നത് എന്ന വിവരം കണ്ടു മനസിലാക്കേണ്ടത് തന്നെയാണ്.അതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിർമാണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിലൂടെ അറിയിക്കാൻ പ്രത്യേകം ഓർക്കുക.രസകരവും,അതോടൊപ്പം തന്നെ എല്ലാവര്ക്കും ഉപകാരപ്രദം ആകുന്നതും ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
