ഫാന് സ്പീഡ് കൂട്ടാൻ ഒരു സൂപ്പർ ടിപ്പ്

ഈ ചൂട് കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വീട്ടുപകരണത്തിൽ ഒന്നാണ് സീലിംഗ് ഫാൻ.എന്നാൽ ഫാൻ ഉപയോഗിക്കപ്പെടുന്ന വീടുകളിൽ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്നം വേഗത കുറഞ്ഞു കറങ്ങുന്നത് മൂലം കാറ്റ് ലഭിക്കുന്നില്ല അത് മൂലം ചൂട് മാറുന്നില്ല എന്നുള്ളതുമാണ്.പ്രധാനമായും ഈ പ്രശ്നം നേരിടാനായി ഉപഭോക്താവ് ചെയ്യുന്നത് ഫാനിന്റെ കപ്പാസിറ്റർ മാറ്റി ഉപയോഗിക്കൽ ആണ്.എന്നാൽ കപ്പാസിറ്റർ മാറിയതിന് ശേഷവും ഫാനിനു കാറ്റ് ലഭിക്കുന്നില്ല എന്ന പരാതി ഉള്ളവരും നിരവധി ആണ് ഇത്തരം പ്രശ്നത്തെ എങ്ങനെ ഫലപ്രദം ആയി നേരിടാം എന്ന് മനസിലാക്കാനായി ഈ പോസ്റ്റ് തുടർന്ന് വായിക്കാവുന്നതാണ്.

സീലിങ്ങിൽ നിന്നും ഫാൻ അഴിച്ചിറക്കിയ ശേഷം ഫാനിന്റെ ലീഫുകൾ അഥവാ ബ്ലെയ്ഡുകൾ അഴിച്ച് മാറ്റുക.ലീഫിനു മുകളിൽ ആയി കാണുന്ന സ്‌ക്രൂകൾ അഴിച്ച് മാറ്റി ലീഫുകൾ വേർപെടുത്താൻ സാധിക്കുന്നതാണ്.ശേഷം താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ കണക്ഷൻ കൃത്യമായി കൊടുത്തതിന് ശേഷം ഫാൻ കറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക.പവർ സപ്പ്ളൈ കൊടുത്തതിന് ശേഷവും കറങ്ങുന്നില്ല എങ്കിൽ കൈ ഉപയോഗിച്ച് ഒന്ന് കറക്കി നോക്കുക.അങ്ങനെ ചെയ്യുമ്പോൾ ഫാൻ കറങ്ങാൻ ആരംഭിച്ച് കഴിഞ്ഞാൽ മനസിലാകുന്ന കാര്യം പ്രധാനമായും 2 പ്രശ്നങ്ങൾ മൂലം ആണ് ഫാനിൽ നിന്നും ആവശ്യത്തിന് കാറ്റ് ലഭിക്കാത്തത്.

എന്തൊക്കെ ആണ് ആ 2 പ്രശ്ങ്ങൾ എന്നും ഈ പ്രശ്നത്തെ ഏതു രീതിയിൽ ഫാൻ റിപ്പയർ ചെയ്തു നേരിടാം എന്ന് മനസിലാക്കാനായി ചുവടെ ചേർത്തിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.ഇത്തരത്തിൽ ഫാനിൽ കാറ്റ് കുറവ് മൂലം നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ ഫലപ്രദം ആയി നേരിടാൻ ചെയ്യേണ്ട കാര്യങ്ങളിൽ നിങ്ങൾക്കറിയാവുന്നവ കമന്റ് ബോക്സ് മുഖേന അറിയിക്കാൻ അപേക്ഷിക്കുന്നു.വളരെ ഉപകാരപ്രദമാകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.

Leave a Reply