നമ്മളിൽ ഒട്ടുമിക്ക ആളുകളും പലപ്പോഴും പലപല കാര്യങ്ങൾക്കായി ലോണുകൾ എടുക്കുന്നവരാണ്. കൂടുതലായും വാഹനം വീട് എന്നിവ വാങ്ങാനും വിദ്യാഭ്യാസ വായ്പ അങ്ങനെ ഒട്ടനവധി ലോണുകൾ. എന്നാൽ പലപ്പോഴും നമുക്ക് കുറേ നാളുകൾ കഴിയുമ്പോഴേക്കും ഈ ലോണുകൾ ഒരു വലിയ ബാധ്യതയായി തന്നെ മാറാറുണ്ട്. എന്നാൽ നാം എങ്ങനെയാണ് ഇങ്ങനെ ബാധ്യതയോ ആവാതെ ലോണുകൾ പെട്ടെന്ന് ക്ലോസ് ചെയ്യേണ്ടത് എന്നാണ് നാം ഇവിടെ പരിചയപ്പെടാൻ പോകുന്നത്.
ഒരു സാധാരണക്കാരൻ അവരുടെ ജീവിതത്തിൻറെ ഭൂരിഭാഗവും ലോണ് പോലുള്ള പല പ്രതിസന്ധിയിലും പെട്ടു പോകുന്നവരാണ്. അതായത് അവർക്ക് നല്ല ജോലിയും നല്ല വരുമാനവും ഉള്ള സമയത്ത് ഒരു ലോൺ എടുക്കുകയും. അതിൻറെ കാലാവധി കൂടുതലുള്ളതിനാൽ കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും അത് വലിയ ഒരു ബാധ്യതയായി മാറും. എത്ര അടച്ചാലും തീരാത്ത ഒന്നായി മാറി കഴിയും. മാത്രമല്ല നാം EMI കൂടിയ രീതിയിൽ ലോണുകൾ എടുക്കുകയാണെങ്കിൽ. അതായത് കാലാവധി കുറച്ചുകൊണ്ട് EMI കൂട്ടുമ്പോൾ നമുക്ക് പലപ്പോഴും അടക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്.
ആ തുക അങ്ങനെ ഇരട്ടിയായി അതിന് പലിശയും കൂടി വലിയ തുകയായി നിൽക്കും. അതായത് ഏകദേശം 2010 അഞ്ചുലക്ഷം രൂപവരെ ലോണെടുത്ത് ആളുകൾ 11മുതൽ 14% ശതമാനം പലിശയിൽ ആയിരുന്നു ലോൺ ലഭിച്ചത്. എന്നാൽ ഇപ്പോൾ വെറും ഏഴ് ശതമാനത്തിനു വരെ ലോൺ ലഭിക്കുന്നുണ്ട്. മാത്രമല്ല നിങ്ങൾക്ക് EMI കുറയ്ക്കണമെങ്കിൽ ബാങ്കുകളുമായി ബന്ധപ്പെട്ടാൽ മതിയാവുന്നതാണ്. അപ്പോൾ ലോൺ വേഗം ക്ലോസ് ചെയ്യാനുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഈ വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കുക. ഈ അറിവുകൾ ഏവർക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു. മറ്റുള്ളവരിലേക്കും ഈ അറിവുകൾ എത്തിക്കുവാൻ ശ്രമിക്കുക.
