ഓണത്തിന് ശേഷം സംസ്ഥാനത്തു വീണ്ടും സമ്പൂർണ ലോക്കഡോൺ ആകുമോ ? നിർണ്ണായക വിവരങ്ങൾ പുറത്തു എല്ലാവരും അറിയണം

കേരളത്തിൻറെ പ്രധാന ഉത്സവമായ ഓണം ഇങ്ങ് എത്താറായി. ഓണത്തോടനുബന്ധിച്ച് തന്നെ കേരള സർക്കാർ ധാരാളം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഓണാഘോഷത്തിന് ഭാഗമായി തന്നെ നിരവധി ആളുകൾ എന്ന പുറത്തിറങ്ങുന്നതും സാധനം വാങ്ങുന്നത് പർച്ചേസ് ചെയ്യുന്നതുമൊക്കെ വർദ്ധിച്ചു വന്നിട്ടുണ്ട്. എന്നാൽ കൊറോണയുടെ ഈ സാഹചര്യം കണക്കിലെടുത്ത് നാമൊന്ന് മനസിൽ വെക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോഴും കോവിഡ് നമ്മളെ വിട്ടു പോയിട്ടില്ല എന്നത്.

മാത്രവുമല്ല മൂന്നാം തരംഗം ഭീഷണിയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. അപ്പോൾ നാം ശ്രദ്ധിച്ചില്ലെങ്കിൽ ഓണത്തിന് ശേഷം വലിയൊരു കോവിഡ് ആവ്യാപനം തന്നെ കേരളത്തിൽ കാണുവാൻ സാധിക്കും. കേരളത്തിൽ ഇപ്പോൾ 70 ശതമാനത്തോളം ആളുകൾ ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞു. എങ്കിൽപോലും കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടുതന്നെ ഇരിക്കുകയാണ്. ഐ എം എ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഈ ഓണ സമയത്ത് 1500 പേർ മാത്രമായിരുന്നു രോഗികൾ ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോഴത്തെ കാര്യവും അങ്ങനെയല്ല അതിൽ കൂടുതൽ ആണെന്ന് തന്നെ പറയാം. ഇപ്പോൾ പ്രതിദിനം 20000 മുകളിലാണ് രോഗികൾ കേരളത്തിൽ കണ്ടുവരുന്നത്. അപ്പോൾ ഒക്ടോബർ മാസം ആകുമ്പോഴേക്കും നമ്മുടെ ശ്രദ്ധ പോയാൽ വലിയ രൂക്ഷമായ വ്യാപനവും മൂന്നാം തരംഗവും നമ്മുടെ കേരളത്തിൽ കാണപ്പെടും. അതുകൊണ്ടുതന്നെ എല്ലാവരും കൃത്യമായ ഡിസ്റ്റൻസ് കോവിഡ് പ്രതിരോധ മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. തുടങ്ങിയ ചെയ്തില്ലെങ്കിൽ കേരളം വീണ്ടും സമ്പൂർണ ലോക്ഡൗൺ ലേക്ക് പോയേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസിലാക്കാം.

 

Leave a Reply