കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മങ്ങി വരികയും തിരികെ പോകാൻ കഴിയാതിരുന്നവരും ആയ പ്രവാസികൾക്ക് നോർക്ക റൂട്സ് വഴി 5000 രൂപ സഹായം പ്രാഖ്യാപിച്ചിരുന്നു.ഇതിനായി നിരവധി പേരാണ് അപേക്ഷ നല്കയതും.എന്നാൽ പ്രതീക്ഷിച്ചതിലും അധികം അപേക്ഷകർ വന്നതിനാൽ വകയിരുത്തിയ തുകയായ 9 കോടി തികയില്ല എന്ന കാരണത്താൽ സഹായധനം വിതരണം വൈകിയിരുന്നു.എന്നാൽ പ്രവാസികൾക്കുള്ള നോർക്ക റൂട്സ് വഴി ഉള്ള ധസഹായത്തിന് അധിക തുകയായി 50 കോടി രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലൂടെ അനുവദിച്ചിരിക്കുകയാണ്.തുക നോർക്ക റൂട്സിനു കൈമാറപ്പെട്ടാൽ വെരിഫിക്കേഷൻ കഴിഞ്ഞ പ്രവാസി അപേക്ഷകർക്ക്കും 5000 രൂപ ലഭിക്കുന്നതാണ്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന് വ്യാപര സ്ഥാപനങ്ങൾ നിരവധി ആയിരുന്നു.എന്നാൽ വ്യപാരസ്ഥാപന മേധാവികൾ ക്ഷേമനിധി അംഗങ്ങൾ അല്ല എങ്കിൽ കൂടിയും 5000 രൂപ വീതം ധനസഹായം ലഭിക്കുന്നതാണ്.തിരഞ്ഞെടുക്കപ്പെട്ട 10800 സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.മറ്റൊരു സഹായത്തെ കുറിച്ചാണ് ഇനി പറയുന്നത്.എൻ എച് എം ന്റെ കീഴിൽ കരാർ അടിസ്ഥാനത്തിലും,താല്കാലിമായും ജോലി ചെയ്യുന്നവർക്ക് റിസ്ക് അലവൻസ് തുക 20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചിരിക്കുകയാണ്.കോവിദഃ പശചാതലത്തിൽ ആണ് ഈ പുതിയ തീരുമാനം.
ഈ ആനുകൂല്യം സംബന്ധിച്ച വിവരങ്ങൾ കൂടുതലായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.ഒപ്പം അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.വളരെ ഉപകാരപ്രദം ആയ ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
