ഇനി ആർക്കും സ്വന്തമായി തന്നെ ഞൊടിയിടയിൽ വാഹന ഉടമസ്ഥവകാശം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാം

നമ്മളെല്ലാവരും തന്നെ വാഹനവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവരാണ്. വാങ്ങൽ വിൽക്കൽ അല്ലെങ്കിൽ ഇടനിലക്കാരൻ എന്ന രീതിയിൽ അങ്ങനെ ഏതൊരു രീതിയിൽ നിന്നാൽ തന്നെയും നാം ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കൽ അത്യാവശ്യമാണ്. എല്ലാരും തൻറെ വാഹനങ്ങൾ വിൽക്കുമ്പോൾ വാങ്ങുന്ന ആളോട് ഉടമസ്ഥാവകാശം ട്രാൻസ്ഫർ ചെയ്യുവാൻ എഗ്രിമെൻറ് വെക്കാറുണ്ട്. എന്നാൽ പലരും തന്നെ ഓഫീസുകളിൽ കേറിയിറങ്ങി ചെയ്യണമെന്ന് മടി കാരണം ചെയ്യാറില്ല.

ഇത് ഭാവിയിൽ നമുക്ക് വളരെ അധികം പ്രശ്നങ്ങൾ ചെന്നെത്തിക്കും. നമുക്ക് എല്ലാവർക്കും വളരെയധികം നന്നായി തന്നെ അറിയാം. ഒരു വാഹനം വാങ്ങുകയാണെങ്കിൽ പ്രത്യേകിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ പ്രധാനമായും നാം ആർസി ബുക്ക്ൻറെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇൻഷുറൻസ് എന്നത് നിർബന്ധമായും ഉൾപ്പെടുത്തിയാൽ മാത്രമേ നമുക്ക് ഒരു വാഹനം വാങ്ങുവാൻ താല്പര്യപ്പെടുന്നു യുള്ളൂ. നമ്മൾ ഉടമസ്ഥാവകാശം ആർസി ബുക്ക് മാത്രമല്ല നമ്മൾ വണ്ടി വാഹനത്തിൻറെ ഇൻഷുറൻസ് നമ്മുടെ പേരിലേക്ക് മാറ്റുവാൻ മാറ്റിയിരിക്കണം.

കാരണം വാഹനം റോഡിലൂടെ ഓടിക്കുന്നവരാണ് പക്ഷേ എപ്പോഴെങ്കിലും നമ്മുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ ഒരു ആക്സിഡൻറ് എന്തെങ്കിലും ഉണ്ടായാൽ നാം ഇൻഷുറൻസ് മറ്റൊരാളുടെ ഇപ്പൊ പേരിൽ ആയതിനെ പേര് നാം വലിയ വില കൊടുക്കേണ്ടി വരും. ഇനി അതല്ല നാം ഇൻഷുറൻസ് നമ്മുടെ പേരിൽ അല്ല എന്നുണ്ടെങ്കിൽ നമ്മുക്ക് യാതൊരു തരത്തിലുള്ള ക്ലെയിം ചെയ്യാനും സാധിക്കുന്നതല്ല. എന്നാൽ ഒട്ടുമിക്ക ആളുകളും എങ്ങനെ ചെയ്യണമെന്നും എത്ര ദിവസം കൊണ്ട് ചെയ്യണമെന്നും അറിയില്ല എന്ന കാരണത്താൽ പലരും ഇവരെ ചൂഷണം ചെയ്യുവാൻ സാധ്യതയുണ്ട്.

എന്നാൽ നിങ്ങൾ പേടിക്കേണ്ടതില്ല നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീടുകളിൽ ഇരുന്നു തന്നെ ഓൺലൈൻ വഴി എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും നമുക്ക് ഈ വീഡിയോ കണ്ട് വിശദമായി മനസ്സിലാക്കാം. ഇനിയെങ്കിലും വാഹനം കൈമാറുന്നവരും വാങ്ങുന്നവരും തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാ മറ്റുള്ളവരിലേക്ക് ഈ എത്തിക്കുക.

 

Leave a Reply