ലോൺ ഉള്ളവർ ശ്രദ്ധിക്കുക

നിരവധി ആവശ്യങ്ങൾക്കായി ലോണുകൾ എടുത്തവരാണ് കൂടുതൽ ആളുകളും.എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ബാങ്ക് മൊറൊട്ടോറിയം നിലവിൽ ഉണ്ടായിരുന്ന സാഹചര്യം ആയിരുന്നതിനാൽ നിരവധി ആളുകൾ തവണകൾ തിരിച്ചടക്കേണ്ടതില്ലായിരുന്നു.എന്നാൽ സെപ്റ്റംബർ മുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ കനത്ത നഷ്ട്ടം നേരിടേണ്ടി വന്നേക്കാം.ആർ ബി ഐ മോറോട്ടറിയാം സാധാരണക്കാർക്ക് വളരെ ഉപകആരപ്രദം ആയിരുന്നു.എന്നാൽ മൊറൊട്ടോറിയം കാലത്തെ പലിശ തീർച്ചയായും നൽകേണ്ടി വരും.മൊറൊട്ടോറിയം ലഭിച്ച് 6 മാസത്തെ പലിശ ഇനി വരുന്ന അടവുകൾക്കൊപ്പം അടക്കേണ്ട സാഹചര്യം ഉണ്ടാകുന്നതാണ്.

അല്ലെങ്കിൽ പലിശ തുക തവണകൾ ആയിട്ടാകും അടക്കേണ്ടി വരുന്നത്.നിലവിൽ ഉണ്ടായിരുന്ന മൊറൊട്ടോറിയം ഇനിയും നീട്ടാൻ ഉള്ള സാധ്യത വളരെ കുറവാണ്.അതിനാൽ തന്നെ സെപ്റ്റംബർ മാസം മുതൽ അടക്കാനുള്ള തുക തീർച്ചയായും കയ്യിൽ കരുതിയിരിക്കണം.ഓരോ ബാങ്കിനും വ്യത്യസ്തത രീതികൾ ആയതിനാൽ പലിശ തവണകളുടെ കാര്യം സംബന്ധിച്ച് വ്യക്തത വരുത്താൻ സ്വന്തം ബാങ്കിനെ സമീപിക്കേണ്ടതാണ്.ഇത് ശ്രദ്ധിക്കാതെ പോയാൽ സെപ്റ്റബർ മാസം അധിക തുക അടക്കേണ്ടി വരുന്ന സാഹചചര്യം ഒരു പക്ഷെ ഉണ്ടായേക്കാം.അടക്കാത്ത സാഹചയരത്തിൽ കൂട്ട് പലിശ ഉണ്ടാകാൻ ഉള്ള സാധ്യതയും തളളി കളയാൻ സാധിക്കുന്നതല്ല.

വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപെട്ടവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.ഇത് സംന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.സംശയങ്ങൾ നിർദേശങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടവയാണ് എങ്കിൽ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.താഴെ ചേർത്തിരിക്കുന്ന വീഡിയോ. കാണാം.

Leave a Reply