വിദ്യാത്ഥികൾക്കുള്ള കിറ്റ് വിതരണം ആരഭിക്കുകയാണ്. രവി പിള്ള ഫൌണ്ടേഷൻ 25000 രൂപ നൽകുന്നു.

കോവിഡ് പ്രതിസന്ധിയിൽ വളരെ അധികം ബുദ്ധിമുട്ടന്നവരാണ്. അത് കൊണ്ട് തന്നെ നമുക്ക് ഏതൊരു സഹായവും വളരെ അധികം അത്യാവിഷമുള്ള ഒന്ന് തന്നെയാണ്. കേരള സംസ്ഥാനത്തിലെ എല്ലാ സ്കൂൾകുട്ടികൾക്കും ഉള്ള കിറ്റ് വിതരണം ആരംഭിക്കുകയാണ്.  പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഇതിനുള്ള യോഗ്യത. കിറ്റിൽ 10 കിലോ അരിയും 800 രൂപയുടെ വിലവരുന്ന സദനങ്ങളും ലഭിക്കുന്നത്.

ഈ കിറ്റ് ലഭിക്കുന്നതിനായി മാതാപിതാക്കൾ തന്നെ സ്കൂളിൽ എത്തി നേരിട്ട് വാങ്ങേണ്ടതുണ്ട്. മാത്രമല്ല ഒരു പ്രധാന അറിയിപ്പ് എന്തെന്നാൽ രവി പിള്ള ഫൗണ്ടേഷൻ വഴി 25000 രൂപ വരെ നൽകുന്നു. ഈ തുകക്കായുള്ള യോഗ്യത എന്ത് എന്നാൽ വീഡിയോ കണ്ടു മനസ്സിലാക്കാം. ഓഗസ്റ്റ് 17 മുതലാണ് ഇതിൻറെ വിതരണം ആരംഭിക്കുന്നത്.

പ്രധാനമായും പ്രളയക്കെടുതിയിലും അതുപോലെ കോവിഡ് ധനസഹായവും ആയാണ് ഈ തുക ലഭിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെ ഈ തുക ലഭ്യമാക്കാം എന്നും, എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും, എന്താണ് യോഗ്യത എന്നും ഉള്ള എല്ലാ വിവരങ്ങളും വിശദമായി വീഡിയോ കണ്ട് മനസ്സിലാക്കുക. ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കുക. മറ്റുള്ളവർക്ക് ആരെങ്കിലും യോഗ്യത ഉണ്ടെങ്കിൽ അവർക്ക് ഈ തുക ലഭിക്കും. അതൊരു ഉപകാരമായി തീർന്നേക്കാം.

 

Leave a Reply