ഇന്ന് ഒട്ടുമിക്ക ആളുകളും അറിയാതെ പോകുന്ന പല തരത്തിലുള്ള ധനസഹായങ്ങൾ ഉണ്ട്. അതുപോലെ ഒന്നാണ് സാമൂഹിക നീതി വകുപ്പിന് ചില ധനസഹായങ്ങൾ. ഇപ്പോൾ നാം എല്ലാവരും തന്നെ വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമുക്ക് ഏതുതരത്തിലുള്ള സഹായം കിട്ടിയാൽ നമുക്ക് കുറച്ച് ആശ്വാസം ഉണ്ടാകും. സംസ്ഥാന സാമൂഹിക നീതി വകുപ്പിന് ആഫ്റ്റർ കെയർ പദ്ധതിയായ ഭാഗമായാണ് നിരവധി പദ്ധതികൾ ഇപ്പോൾ പുതിയതായി നിലവിൽ വന്നിട്ടുള്ളത്.
ഇത് പ്രധാനമായും അതിക്രമങ്ങൾക്ക് ഇരയായ മരിച്ചവരുടെ ആശ്രിതർക്ക്, ഗുരുതരമായി പരിക്കുപറ്റിയുവർക്കും, ജീവന് എന്ന പേരിലുള്ള സ്വയംതൊഴിൽ പദ്ധതി പ്രകാരം ഉള്ള 20000 രൂപവരെയാണ് ധനസഹായമായി ലഭിക്കുന്നത്. അടുത്തതായി കുറ്റകൃത്യം നടന്ന അഞ്ചുവർഷത്തിനകം തന്നെ സഹായധനം ലഭിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം. മാത്രവുമല്ല ജയിൽമോചിതരായിട്ടുള്ള മുൻ കുറ്റവാളികൾക്ക് നല്ലനടപ്പിന് വിധിച്ചിട്ടുള്ളവർക്കും തിരുത്തുന്നതിന് വേണ്ടി അല്ലാതെ സ്ഥാപനങ്ങളിലെ മുൻ അന്തേവാസികളുടെ 15000 രൂപവരെ സ്വയം തൊഴിൽ ധനസഹായവും കിട്ടുന്നതാണ്.
കുറ്റകൃത്യങ്ങൾക്ക് ഇരആയവർക്കും ഗുരുതരമായി പരിക്കേൽപ്പിച്ചു അവർക്കും അവരുടെ മക്കൾക്കും വിദ്യാഭ്യാസ ധനസഹായവും ആയി പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല രണ്ടു വർഷമോ അതിൽ കൂടുതൽ ആയോ ജയിൽശിക്ഷ അനുഭവിച്ച ആളുകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം എന്ന പദ്ധതി വഴി മുപ്പതിനായിരം രൂപ ലഭിക്കുന്നുണ്ട്.
അതിനായി വിവാഹം നടന്ന ആറുമാസത്തിനുശേഷം ഓ ഒരുവർഷത്തിനകം ആയി അപേക്ഷിച്ചാൽ മതിയാകും. ഇതിന് ഒരു ലക്ഷം രൂപ വരെയാണു ധനസഹായ പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കാനായി സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസുകളിലും അതുപോലെതന്നെ സാമൂഹികനീതി വകുപ്പിന് ഒഫീഷ്യൽ വെബ്സൈറ്റുകളിലും അപേക്ഷകൾ ലഭിക്കുന്നതാണ്.
അപേക്ഷയോടൊപ്പം നാം വരുമാന സർട്ടിഫിക്കറ്റ് റേഷൻ കാർഡിന് പകർപ്പും ഏത് പദ്ധതിക്കാണ് നാം അപേക്ഷിക്കുന്നതിനുള്ള അർഹത തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. ഇതിന് സൂപ്രണ്ട് വഴിയോ ജില്ലാ പ്രവേശന ഓഫീസർ വഴിയോ അപേക്ഷിക്കാൻ സമർപ്പിക്കാൻ പറ്റുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.sdj.kerala എന്ന വെബ്സൈറ്റിലോ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റ് എന്നീ ഇടങ്ങളിൽ വിളിച്ചാൽ മനസ്സിലാക്കുന്നതാണ് phone 0471-2306040
