സെപ്റ്റംബർ 1 മുതൽ കേരളം അടച്ചുപൂട്ടമോ? ഇനി മുതൽ രാത്രി പുറത്തിറങ്ങിയാൽ പണികിട്ടും.

ഇന്ന് ലോകം ഒട്ടാകെ കോവിടിന്റെ രൂക്ഷമായ കൊണ്ടിരിക്കുകയാണ്. മാത്രമല്ല നമ്മുടെ സംസ്ഥാനത്ത് തന്നെ കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് കൂടിയ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ആരംഭിച്ചിരിക്കുന്നു. രാത്രി 10 മാണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ ഉള്ളത്. അത്യാവശ്യ സേവനം ജോലി ചെയ്യുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ഇനി അത്യാവിഷമായ യാത്രകൾ ട്രെയിൻ യാത്ര,എയർപോർട്ട് യാത്ര, കപ്പൽ യാത്ര എന്നിവയ്ക്ക് പുറത്തേക്ക് പോകുവാൻ ഉള്ളവർ ആണെങ്കിൽ ടിക്കറ്റ് കൈവശം വായിച്ചാൽ മതിയാകും. മാത്രവുമല്ല മറ്റു അത്യാവിഷങ്ങൾക്കായി പോകുന്നവർ ആണെങ്കിൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അനുമതി വാങ്ങണമെന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അവലോകന മീറ്റിംഗ് ബുധനാഴ്ച ഉണ്ടായിരിക്കുന്നതാണ്. മീറ്റിങ് ശേഷം മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾ ആണ് സാധിക്കാകുയുള്ളു. മറ്റൊരു പ്രത്യക അറിയിപ്പ് ധാരാളം ആളുകളാണ് ഇപ്പോഴും സംസ്ഥാനത്തു വീടു ഇല്ലാതവരുണ്ട്. അനഗ്നെ വീടില്ലാത്തവർക്ക് 10000 വീടുകളാണ് കേന്ദ്രസർക്കാർ നല്കാനായി തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരവും ലൈഫ്മിഷൻ പ്രകാരവും ആയിരിക്കും ഇത് നൽകുന്നത്. ഇതിലേക്കായി ഏകദേശം 430 കോടി രൂപ മാറ്റി വെച്ചതായി കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഊടുത്താൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply