സ്വർണ്ണം പണയം വച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് പണി പുറകെ വരുന്നുണ്ട്

കോവിഡും ലോക്ക് ഡൗൺ ഓക്കേ രൂക്ഷമായ സമയത്ത് നമ്മളെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ തരണംചെയ്യാൻ സഹായിച്ചത് നമ്മുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ തന്നെ ആയിരിക്കും. അതിന് പ്രധാന കാരണം സ്വർണത്തിൽ ഉണ്ടായ വിലവർദ്ധനവ് പണയം വയ്ക്കുമ്പോൾ കൂടുതൽ പണം കിട്ടുന്നത് കൊണ്ടുതന്നെയാണ്. മാത്രവുമല്ല കോവിഡ നമ്മെ നല്ല രീതിയിൽ സാമ്പത്തികമായും മാനസികമായി തളർത്തിയിരുന്നു.

അതുകാരണം തന്നെ നമ്മുടെ കൈവശങ്ങളിൽ അത്യാവശ്യത്തിനു പോലും പണം ഇല്ലാത്ത ഒരു അവസ്ഥ നാം നേരിട്ടു കൊണ്ടിരുന്നു. അങ്ങനെ ആ സമയങ്ങളിൽ ഒക്കെ ഒട്ടുമിക്ക ആളുകളും സ്വർണ്ണം പണയം വെച്ചാണ് തരണം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഒരു പ്രശ്നം നേരിടേണ്ടി വരും. പണയം വെച്ചിട്ടുള്ള ആളുകളൊക്കെ ഉടനെ തന്നെ അത് തിരിച്ചെടുക്കുകയോ പുതുക്കി വയ്ക്കുകയോ അല്ലെങ്കിൽ പലിശ നൽകുകയും ചെയ്തില്ല എന്നുണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും ആണ് ഇപ്പോൾ കിട്ടിയിട്ടുള്ള അറിവ്.

ആർബിഐ തന്നെയാണ് ഈ ഉത്തരവ് നിലവിൽ കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോൾ ഓരോ കാലാവധിക്ക് മുൻപേ തന്നെ സ്വർണ്ണങ്ങൾ പുതുക്കി വെച്ചിട്ടില്ല എന്നുണ്ടെങ്കിൽ ആ സ്വർണം നമ്മളിൽ നിന്ന് നഷ്ടപ്പെടുവാൻ സാധ്യതയേറെയാണ്. എന്നാണ് നമുക്ക് അറിയുവാൻ സാധിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഇങ്ങനെ ഒന്ന് ചെയ്യുകയാ ആണെങ്കിൽ നമുക്ക് വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഇത് ജനങ്ങളെ വല്ലാതെ തന്നെ വിഷമത്തിൽ ആകും എന്നതും ഉറപ്പുള്ള കാര്യമാണ്.

ഇതിനെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ഈ വീഡിയോയിൽ നമുക്ക് കണ്ടു മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രവുമല്ല ഇനിയും ആരെങ്കിലും സ്വർണം പണയം വെച്ചിട്ടുണ്ടെങ്കിൽ ഈ വിവരം അവരിലേക്ക് എത്തിക്കാനും അവർ അറിയാതെയും പോകാൻ പാടില്ല. ഇപ്പോഴത്തെ സ്വർണ്ണവില അനുസരിച്ച് നമ്മൾ നിന്ന് സ്വർണം നഷ്ടപ്പെടുന്നത് അത്ര മേൽ വിഷമകരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ നമുക്കുള്ള സമ്പാദ്യം എന്നു വിളിക്കാവുന്ന സ്വർണം നമ്മൾ നിന്നും നഷ്ടപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.

Leave a Reply