കോഴി ഇരുന്നിടത്ത് നിന്നും അനങ്ങില്ല നമ്മൾ പറയാതെ

മൃഗങ്ങളെ കുറിച്ച് ഉള്ള രസകരമായ വസ്തുതകൾ നമുക്ക് എന്നും പ്രിയപ്പെട്ടതാണ് അത്തരത്തിൽ മൃഗങ്ങളെ കുറിച്ച് നമ്മൾ ഒരിക്കലൂം ചിന്ധിച്ചിട്ടില്ലാത്ത ചില വിശേഷങ്ങൾ ആണ് ഇവിടെ പറയുന്നത്.തമ്പിൽ കണ്ടത് പോലെ കോഴിയെ ഹിപ്‌നോട്ടൈസ് ചെയ്യാൻ സാധിക്കുമോ?സാധിക്കും എന്നാണ് അത്തരം പരീക്ഷണ ചെയ്തവരുടെ പക്ഷം.ഇത് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.കോഴിയെ സമതലമായ ഒരു പ്രതലത്തിൽ കിടത്തിയ ശേഷം തലയും കൊക്കും തറയിൽ മുട്ടിച്ച് വെക്കുക.തുടർന്ന് കൊക്കിനു നേരെ ഒരു വര വരച്ച് കൊടുത്ത ശേഷം വളരെ പതുക്കെ കോഴിയുടെ പുറത്ത് നിന്നും കൈ എടുക്കുക. കൈ എടുത്താൽ കോഴി അവിടെ നിന്നും ഓടി പോകുകയോ പറന്നു പോകുകയോ ചെയ്യില്ല.

ഇനി ഈ കോഴിയെ പഴയത് പോലെ ആക്കണം എങ്കിൽ വലിയ ശബ്ദം എന്തെങ്കിലുമ്മ് ഉണ്ടാക്കി തറയിൽ അടിക്കുകയോ കൈ കൊട്ടുകയോ ചെയ്യേണ്ടതയായി വരും.മരണമടഞ്ഞവർക്ക് വേണ്ടി ബലി ഇടുമ്പോൾ കാക്കകൾ എന്ത് കൊണ്ടാണ് അത് വന്നു കഴിക്കുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?ഇതിന് കാരണം ആയി പറയപ്പെടുന്നത് ജീവികളിൽ ഏറ്റവും കൂടുതൽ മരണ വേദന അനുഭവിക്കേണ്ടി വരുന്നത് കാക്കകൾക്ക് ആണ്.അതിനാൽ ആയിരിക്കാം മരണത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങൾ കാക്കകളിൽ വളരെ വേഗം പ്രതിഫലിക്കുന്നത്.ഉദാഹരണത്തിന് മരിച്ഛ് കിടക്കുന്ന ഒരു കാക്കക്ക് ചുറ്റും മാറ്റ് കാക്കകൾ കുറെയധികം വന്നു ശബ്ദം ഉണ്ടാക്കി അന്ദ്യോപചാരം നടത്തുന്നത്..

ഇത് സംബന്ധിച്ച് ഒരു പരീക്ഷണം “കെയ്‌ലീഫ് സ്വിഫ്റ്റ്” എന്ന ഗവേഷക നടത്തുകയുണ്ടായി.ഇതിനായി അവർ ഒരു സ്ഥലത്തെ കാക്കകൾക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു.എന്നാൽ ഒരു ദിവസം കെയ്‌ലീഫ് ഭക്ഷണവുമായി വന്നത് ചത്ത കാക്കയുടെ വേഷം മാറിയാണ് .എന്നാൽ ഈ അവസരത്തിൽ ഒരു കാക്കകളും അവരുടെ അടുത്തേക്ക് പോലും വന്നില്ല എന്ന് മാത്രമല്ല കൊണ്ട് വന്ന ഭക്ഷണവും കഴിച്ചില്ല.തുടർന്നുള്ള ദിവസങ്ങളിലും ഈ വേഷത്തിൽ കാക്കക്ക് തീറ്റ കൊടുക്കാൻ വന്നപ്പോഴൊക്കെയും കാക്കകൾ കഴിക്കാൻ വരാത്ത സാഹചര്യം ആണ് ഉണ്ടായത്.

ഇത്തരത്തിൽ ജീവികളിൽ ഉള്ള നമ്മൾ ഒരിക്കലും ചിന്തിച്ചിട്ട് പോലും ഇല്ലാത്ത രസകരമായ വസ്തുതകൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.രസകരമായ ഇത്തരം അറിവുകൾ നിങ്ങൾക്ക് ഉണ്ട് എങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply