കൃഷ്ണനല്ലൂർ പേരക്ക കണ്ടിട്ടുണ്ടോ ?

പേരക്കയുടെ രുചി ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും.അതിനാൽ തന്നെ വ്യത്യസ്തത തരം പേരക്കകൾ വീട്ടിൽ നാട്ടു വളർത്താൻ ആഗ്രഹിക്കുന്നവരും നിരവധി ആണ്.അത്തരത്തിൽ വ്യത്യസ്തത രുചിയിൽ സാധാരണ പേരക്ക പോലെ അല്ലാത്ത ഒരു തരാം പേരക്കയെ കുറിച്ചാണ് ഇവിടെ പറയുന്നത്.കൃഷ്ണല്ലൂർ പേരക്ക എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിൽ നിന്നുമുള്ള വളരെ രുചികരമായ ഒരു പേരക്കയെ കുറിച്ചാണ് ഇവിടെ പറയുന്നത്.വളരെ രുചിയുള്ള ഈ പേരക്കക്ക് ബോട്ടിൽ ഗുവയുടെ ആകൃതി ആണുള്ളത്.അത്യാവശ്യം നല്ല വലിപ്പവും മുഴുപ്പും ഉള്ള പേരക്കയാണ് കൃഷ്ണനല്ലൂർ പേരക്ക.

തമിഴ്‌നാട്ടിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേര് ആണ് കൃഷ്ണാല്ലൂർ.അവിടെ നിന്നുള്ള പേരക്ക ആയതിനാൽ തന്നെ ആണ് അതിനെ കൃഷ്‌ണനല്ലൂർ പേരക്ക.നല്ല ആകർഷകമായ നിറവും രുചിയും ഉള്ള പേരക്ക കൂടി ആണ് ഇത്.സാധാരണ പേരക്കയുടെ ആകൃതിയിൽ നിന്നും നല്ല വ്യതാസം ഉള്ള ആകൃതി ആണ് കൃഷ്‌ണനല്ലൂർ പേരക്കകൾക്ക് ഉള്ളത്.മാത്രമല്ല പേരക്കകൾ എണ്ണത്തിലും അധികമായി ലഭിക്കും.അതിനാൽ തന്നെ ധൈര്യമായി നാടാൻ സാധിക്കുന്ന ഒരിനം പേര ആണ് കൃഷണനല്ലൂർ പേര.കൃത്യമായ പൊക്കത്തിൽ കട്ട് ചെയ്യുകയും തളിർ നുള്ളുകയും ചെയ്തതാൾ അധികം ഉയരത്തിൽ പോകുകയും ഇല്ല.

ചുവന്ന നിറത്തിലുള്ള ഉൾഭാഗം ആണ് കൃഷ്‌ണനല്ലൂർ പേരക്കക്കുള്ളത്.കാമ്പും കഴിക്കാനുള്ള പഴവും നന്നായിട്ടുണ്ട് എന്ന് തന്നെ പറയാം.കൃഷ്‌ണനല്ലൂർ പേരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാകാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതിന്മേലുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റിൽ അറിയിക്കുക.കൂടുതൽ അഭിപ്രായങ്ങൾ കൊണ്ട് കമന്റ് ബോക്സ് ധന്യമാക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply