2 ലക്ഷം രൂപഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ വീട് സ്വന്തമാക്കാം

നമ്മൾ വെള്ളവും തന്നെ ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു വീട് എന്നത്. മാത്രവുമല്ല മനോഹരമായ ഒരു വീട് പണിയണം എന്നത് എല്ലാവരുടെയും ഒരു സ്വപ്നം കൂടിയാണ്. എന്നാൽ ആ ആഗ്രഹത്തെ പിന്നോട്ട് വലിക്കുന്നത് നമ്മുടെ ബഡ്ജറ്റിന്റെ കുറവ് ഒന്ന് തന്നെയാണ്. ഒട്ടുമിക്കഖിആ ആളുകളുടെയും പ്രധാന പ്രശ്നം ബഡ്ജറ്റ് തന്നെയാണ്. ലോൺ എടുക്കുകയും അല്ലാതെയും മറ്റുമായിരിക്കും വീട് നിർമിക്കാൻ തീരുമാനിക്കുന്നത്.

എല്ലാരും തന്നേയ് ഇങ്ങനെ ലോൺ എടുത്തു നല്ല ഒരു വീട് സ്വന്തമാക്കാനും അത് തവണകളായി അടച്ചു തീർക്കാനും ആഗ്രഹിക്കുന്നവരാണ്. അത് കൊണ്ട് തന്നെ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് എറണാകുളം ജില്ലയിൽ ഒരു വീട് സ്വന്തമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. 1000 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂമുകളോടു കൂടിയ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വീടാണ് ഉള്ളത്. എല്ലാത്തരത്തിലും ഉള്ള സ്വകാര്യങ്ങളും നിങ്ങൾക്ക് ഈ വീട്ടിൽ ലഭിക്കും. എറണാകുളം ജില്ലയിലെ വളയൻചിറങ്ങര എന്ന് പറയുന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

ഈ വീടിന്റെ വില എന്നത് 25 ലക്ഷം രൂപയാണ്. എന്നാൽ ഇതിന്റെ പത്യേകത എന്തെന്നാൽ വെറും 2 ലക്ഷം രൂപ ആധിക്യം കൊടുത്താൽ മതിയാകും. ബാക്കി വരുന്നത് ലോണായി നമുക്ക് അടച്ചു തീർക്കാം. അതിന് കൃത്യമായ പ്ലാൻ ഉണ്ട്. സ്വന്തമായൊരു വീട് ആഗ്രഹിക്കുന്ന ആളുകൾക്ക് എല്ലാം വളരെയധികം സഹായം നൽകുന്ന ഒരു വാർത്ത തന്നെയായിരിക്കും ഇത്. എങ്ങനെയാണെന്നും എന്തൊക്കെ സൗകര്യങ്ങളാണ് ഈ വീട്ടിലുള്ളത് എന്നതും വ്യക്തമായി തന്നെ വീഡിയോ കണ്ടു മനസിലാക്കുക. ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.

Leave a Reply