ഈശ്രം പദ്ധതിയിൽ അംഗം ആണോ.? 5000 രൂപ ലഭിക്കും.

അസംഘടിത മേഖലയിൽ ഉള്ള തൊഴിലാളികൾക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുടെ അനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സന്ദർഭത്തിലും അനുകൂല്യങ്ങൾ ലഭിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ചതാണ് ഈശ്രം പോർട്ടൽ. എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഈ പോർട്ടലുകൾ വ്യവസ്ഥ ചെയ്തവർക്ക് വേണ്ടി പ്രഖ്യാപിക്കുന്നത്. ഇത്തരം കാർഡുകൾ എടുതിട്ടുള്ളത്. വളരെയധികം ഉപകാരപ്പെടുന്ന 3000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന രണ്ട് പദ്ധതികളും ഉണ്ട്.

തൊഴിലാളി മേഖലയിലുള്ളവർക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ വഴി കാർഡ് വഴി ആയിരിക്കും ലഭിക്കുക. കിസാൻ മൻധൻ യോജന, യോഗി മൻധൻ യോജന എന്നീ രണ്ട് പദ്ധതി പ്രകാരമാണ് 3000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുന്നത്. ഒരു നിശ്ചിത കാലയളവിനുശേഷം ഈ പദ്ധതിപ്രകാരം 3000 രൂപ മുതൽ 5000 രൂപ വരെ ഓരോ മാസവും പെൻഷൻ എന്ന രീതിയിൽ നമുക്ക് ലഭ്യമാകും. ഒരു നിശ്ചിത തുക അംശദായം ആയി അടയ്ക്കുകയും ഇതിനു തുല്യമായ തുക കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും നിക്ഷേപിക്കുകയും ചെയ്യും,

ആധാർ കാർഡ്, സേവിങ്സ് ബാങ്ക് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പർ കരം അടച്ച രസീത് എന്നിവ ഉപയോഗിച്ചു കൊണ്ട് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. എല്ലാ തൊഴിലാളി മേഖലകളിൽ പെട്ട ആളുകളും പരമാവധി പദ്ധതി പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കണം.

Leave a Reply