ഫിനാൻസ് മേഖലയുമായി ബന്ധപ്പെട്ട നിരവധി മൊബൈൽ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ് അവയിൽ തന്നെ നിരവധി തുകകൾ രിവാർഡ് ആയി നൽകുന്ന മൊബൈൽ ആപ്പ്ലീക്കേഷനുകളും നിരവധി ആണ്.ഇത്തരത്തിൽ ഉള്ള ചില മൊബൈൽ ആപ്പ്ലികേഷനുകളും അവ വഴി ലഭിക്കുന്ന റിവാർഡ് തുകകൾ എങ്ങനെ സ്വന്തമാക്കാം എന്നത് സംബന്ധിച്ച് ആണ് ഈ പോസ്റ്റ്.ഈ പട്ടികയിൽ ഉള്ള ആദ്യത്തെ മൊബൈൽ ആപ്പ് cred ആണ്.ക്രെഡിറ് കാർഡ് ബിൽ അടക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ്ലികേഷൻ ആണ് ഇത്.നിലവിൽ ലഭ്യമായ ക്രെഡിറ് കാർഡ് ബില് അടക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ്ലികേഷനുകളിൽ ഏറ്റവും നല്ല സേവനം നൽകുന്ന മൊബൈൽ ആപ്പും അത് തന്നെ ആണ്.
സാധരണ ഗതിയിൽ യു പി ഐ വഴി,അല്ലെങ്കിൽ ബാങ്ക് ന്റെ ആപ്പ്ളിക്കേഷൻ വഴിയും അത് പോലെ തന്നെ പേ റ്റി എം വഴി ഒക്കെ തന്നെ ആണ് ക്രെഡിറ് കാർഡിന്റെ ബില് അടക്കുന്നത് ഇങ്ങനെ അതാകുമ്പോൾ പ്രത്യേകിച്ച് അധിക ഗുണം ഒന്ന് സാധാരണ ലഭിക്കാറില്ല.ചിലപ്പോൾ ഫോൺ പേ വഴി കാഷ്ബാക്ക് ഓഫറുകൾ എന്തെങ്കിലും ലഭിക്കും എന്നതിനപ്പുറം കാര്യമായ റിവാർഡ് ഒന്നും ലഭിക്കുകയില്ല.എന്നാൽ ഈ സാഹചര്യത്തിൽ ഭലപ്രദം ആയി ഉപയോഗിക്ക കഴിയുന്ന മൊബൈൽ ആപ്പ് ആണ് ക്രെട്.കേവലം പേരും മൊബൈൽ നമ്പറും നൽകി ക്രെട് മൊബൈൽ ആപ്പിൽ അംഗം ആകാൻ സാധിക്കുന്നതാണ്.മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യുക.
അത് പോലെ തന്നെ ഫിനാൻസുമായി ബന്ധപ്പെട്ട മറ്റൊരു മൊബൈൽ ആപ്പ് ആണ് മാണി ലവ്വർ.വരവ് ചിലവ് കണക്കുക സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു മെബൈൽ ആപ് ആണ് മണി ലവ്വർ.ഈ മൂവബിൾ അപ്പ്ലികേഷൻ സമബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തരത്തിൽ ഉള്ള നിരവധി ഫിനാൻസ് മേഖലയുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ്ലിക്കേഷനുകൾ വീഡിയോ കണ്ടു മനസിലാക്കാം.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ അറിയിക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.
