നമ്മൾ എല്ലാവരും സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഒട്ടുമിക്ക ആളുകളും അവരുടെ പ്രൈവസിക്കായി മൊബൈലുകൾ ലോക്ക് ചെയ്തു വെക്കുന്നവറാണ്. പ്രധാനമായും പാറ്റേൺ ലോക്ക് ആയും പിൻ ലോക്ക് ആയും ആണ് എല്ലാവരും വയ്ക്കുന്നത്. പക്ഷേ നമ്മൾ പലപ്പോഴും പാസ്സ്‌വേഡുകൾ മർന്നുപോകാറുണ്ട്. മറ്റു ചിലപ്പോൾ കുട്ടികൾ എടുത്തു കളിക്കുമ്പോൾ ലോക്ക് മാറിപ്പോവുകയും മറ്റും ഉണ്ട്.
മിക്ക സമയങ്ങളിലും നമ്മൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കാറുണ്ട് പലരും.എന്നാൽ അത്തരം സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന ഒരു പരിഹാരമാണ് ഈ വിഡിയോയിൽ പറയുന്നത്.ഇത്തരം സാഹചര്യം ഉണ്ടാകുമ്പോൾ മൊബൈൽ ഷോപ്പുകളിൽ കൊണ്ട് പോയി ശെരിയാക്കുകയാണ് സാധാരണ ചെയ്യാറുള്ളത്.
എന്നാൽ ഇനി വീട്ടിൽ ഇരുന്ന് തന്നെ ഇതിന് ഒരു പരിഹാരം കാണാൻ കഴിയും ഏത് ഫോൺ ആണെങ്കിൽ പോലും. ഏത് ഫോൺ ആണെന്ന് അനുസരിച്ചായിരിക്കും ഇതിന്റെ വഴികൾ. അതിനായി വീഡിയോയിൽ പറയുന്നപോലെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും തുടർന്നുവരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക. അതിൽ ഓരോ ഫോണിനും ചെയ്യേണ്ടത് കൃത്യമായി പറഞ്ഞു തരുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ ആരുടെയും സഹായമില്ലാതെ തന്നെ നമുക്ക് ഇത്തരം സാഹചര്യങ്ങളെ മറികടക്കാം. നിങ്ങളുടെ ഡാറ്റാസ് ഒന്നും നഷ്ടപ്പെടാതെ ഫോൺ അൺലോക്ക് ആക്കി തരുന്ന ഫീച്ചറുകളും ഉണ്ട്.
