ഈ അപ്പ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കിൽ സൂക്ഷിച്ചോ അപകടം നിങ്ങളെ തേടി വരും

എല്ലാവരും തന്നെ ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ. അതിൽ തന്നെ 90 ശതമാനം ആളുകളും ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഒഎസ് അങ്ങനെയുള്ള സ്മാർട്ട്ഫോണുകളാണ് ഉപയോഗിക്കുന്നത്. ഒട്ടനവധി പരസ്യങ്ങൾ കണ്ടും അല്ലാതെയും ഒക്കെ കുറെയേറെ ആപ്ലിക്കേഷനുകൾ നമ്മൾ ഡൗൺലോഡ് ചെയ്യാറുണ്ട്. ഒട്ടനവധി ആളുകളുടെ ജീവിതം തന്നെ വഴിമുട്ടി പോയ ഒരു അവസ്ഥ തന്നെ മൊബൈൽ കാരണം ഉണ്ടായിട്ടുണ്ട്. അതായത് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതം സുരക്ഷയ്ക്കും ഭീഷണി വരെ സൃഷ്ടിക്കുന്ന നിരവധി ആപ്പിളുകൾ ഇന്ന് നിലവിൽ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

അത് ഏതൊക്കെയാണ് എന്നാൽ സ്‌നേക്ക് അറ്റാക്ക്, ജോയിൻ അപ്പ്, സോംബി കില്ലർ, സ്‌പേസ് റോക്കറ്റ്, നിയോൺ പോംഗ്, ടേബിൾ സോക്കർ, ക്ലിഫ് ഡ്രൈവർ, അനിമൽ മാച്ച്, കളർ ടൈലുകൾ, ഹെക്‌സാഫാൾ, ഹെക്‌സാബ്ലോക്ക്, ഷേപ്പ് സോർട്ടർ, പാരിസാപ്പ്, ക്ലീനിറ്റ്, വൈറസ് ക്ലീനർ, സൂപ്പർ ക്ലീൻ അങ്ങനെ ഒട്ടനവധി ആപ്ലിക്കേഷനുകളാണ്. പ്ലേസ്റ്റോറിൽ നിന്നും നൂറുകണക്കിൻ ആപ്പുകൾ നീക്കം ചെയ്തു. എന്നാൽ പോലും ഇപ്പോഴും അത് സൈറ്റുകളിൽ നിന്നും ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയുന്നവയാണ്. ഈ ആപ്പുകൾ നമുക്ക് വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

ഒരുപാട് അനുമതികൾ ഇവർ ആവശ്യപ്പെട്ടുട്ടുണ്ടെങ്കിൽ ദോഷകരമായി ആപ്പാണ് ഉറപ്പിച്ചോളു. അതായത് ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോഴേക്കും തന്നെ ഒട്ടനവധി ആക്‌സസ്സുകൾ അവർ ചോദിക്കും കൂടുതലായി ചോദിക്കുന്നവരുടെ ആൺ ശ്രേധിക്കേണ്ടത്. ഇവർ നമ്മുടെ ഫോണിൽ ഉള്ള ഡേറ്റകൾ ചോർത്തുന്ന ഒരു പെർമിഷൻ ആണ് ഇതു. അവർ അതിലൂടെ അവകാശപ്പെടുന്നത് അങ്ങനെ നാമൊക്കെ കൊടുത്തു ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ ഫോണിലുള്ള എല്ലാ പ്രൈവസിയും അവർ ചോർത്തുകയും.

അതിലൂടെ നമുക്ക് എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങളും നാം ചെന്ന് പെടുകയും. അവ ഏതൊക്കെയാണെന്നും അപ്ലിക്കേഷൻ മുഖേന ഉണ്ടാക്കുന്നതെങ്ങനെന്നും ഉള്ള എല്ലാ വിധ അറിവുകളും ഈ വീഡിയോ മുഴുവനായി വീഡിയോ കണ്ടു മനസ്സിലാക്കുക. അത്ന്നോടൊപ്പം ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിക്കുക. ഇതിലൂടെ ഒട്ടനവധി ആളുകൾക്ക് ഒരു അറിവ് പകർന്നു അവരുടെ അപകടത്തിൽ പെടാതെ ഇരിക്കുവാൻ സഹായിക്കാം.

Leave a Reply