ഇനി മുതൽ എല്ലാ മാസവും ഡേറ്റ റീചാർജ് വേണ്ട, ഇങ്ങനെ ചെയ്താൽ സൗജന്യ ഇന്റർനെറ്റ് ലഭിക്കും.

ജനങ്ങൾ ഡേറ്റ റീചാർജ് ചെയ്തു കൊണ്ടാണ് സ്മാർട്ട് ഫോണുകൾ ഒക്കെ ഉപയോഗിക്കുന്നത്. വിവിധങ്ങളായ ഡേറ്റപ്ലാനുകളാണ് നമുക്ക് വേണ്ടി ഓരോ കമ്പനികളും നൽകുന്നത്. വിവിധ സാമൂഹിക മാധ്യമങ്ങൾ ഇൻറർനെറ്റ് വഴി ഉപയോഗിക്കുവാൻ സാധിക്കുന്നതിലൂടെ ഡേറ്റയുമായി ബന്ധപ്പെടുന്ന നിരക്ക് ഓരോരുത്തരും ശ്രമിക്കുന്നത്. വലിയ രീതിയിൽ നിരക്ക് ഉയർത്തുകയാണ് വിവിധ സെല്ലുലാർ നെറ്റ്‌വർക്കുകൾ ചെയ്തത്. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് വിലക്കയറ്റം അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇന്നത്തെ കാലത്ത് ഒരു ദിവസം പോലും ഇൻറർനെറ്റ് ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന നിലയിലേക്ക് നമ്മുടെ ലോകം എത്തി കഴിഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് ലഭ്യമാക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ-ഫോൺ പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് ലഭിക്കുന്നത്. എപ്പോൾ പദ്ധതി പ്രകാരം സൗജന്യ ഇൻറർനെറ്റ് അതിവേഗത്തിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിനം കർമപരിപാടികൾ നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. നൂറുദിന കർമ്മ പദ്ധതി പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി മാസം പത്താം തീയതി മുതൽ മെയ് മാസം ഇരുപതാം തീയതി വരെയുള്ള ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഇതിൻറെ ഭാഗമായി തന്നെയാണ് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ 140 മണ്ഡലങ്ങളിലെ 100 വീടുകൾ വീതം സൗജന്യമായി ഇൻറർനെറ്റ് നൽകുക എന്നതാണ് മുഖ്യമന്ത്രി നിലവിൽ അറിയിച്ചിരിക്കുന്നത്. പതിനായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളിലും പദ്ധതിയുടെ സൗജന്യ ഇൻറർനെറ്റ് സേവനം ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. ഒട്ടും താമസിക്കാതെ തന്നെ ഈ പദ്ധതി പ്രകാരമുള്ള സൗജന്യ ഇൻറർനെറ്റ് കേരളം ഉടനീളം ലഭ്യമാക്കി തുടങ്ങും.

https://www.youtube.com/watch?v=9cxRaauvOfA&feature=youtu.be
ഇത്‌ പ്രാവർത്തികമാക്കുകയാണ് എങ്കിൽ പൊതുജനങ്ങൾക്ക് വളരെയധികം സന്തോഷം ആകും എന്ന കാര്യമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കുട്ടികൾക്കും മറ്റും പഠനാവശ്യത്തിന് വളരെയധികം ഉപകാരമായിരിക്കുന്ന ഒരു വിവരം തന്നെയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Leave a Reply