മറ്റൊരു ഫോണിൽ വരുന്ന കാൾ ഇനി നിങ്ങളുടെ ഫോണിൽ കേൾക്കാം

ഇന്ന് 2 ഫോണുകൾ ഉപയോഗിക്കുന്നവരെ നിരവധി ആണ്,ഇത്തരത്തിൽ രണ്ടു കണക്ഷനുകൾ ഉള്ളവർക്ക് ഒരു ഫോൺ എടുക്കാൻ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുകയോ അല്ലെങ്കിൽ മറ്റേത് ഫോണിൽ നിന്നുള്ളസ് കോളുകൾ എങ്ങനെ നമ്മുടെ ഫോണിൽ വരുന്ന കാൽ ആക്കി മാറ്റാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക് അറിയിക്കാൻ ആഗ്രഹിക്കുന്നത്.അത് പോലെ തന്നെ വളരെ ഉപകാരപ്രദം ആകുന്ന ഫോണിൽ ഉപയോജിക്കാൻ സാധിക്കുന്ന ചില സീക്രട്ട് കോഡുകളും നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ പരിചയപ്പെടാവുന്നതാണ്.

No description available.
ഫോണിലെ ഐ എം ഇ ഐ നമ്പർ ലഭിക്കാനുള്ള കോഡ് *#06# എന്ന് ഡയൽ ചെയ്യുക
No description available.
നമ്മുടെ ഫോൺ സംബന്ധിച്ച പൂർണമായ വിവരം ലഭിക്കുന്ന ഒരു കോഡ് ആണ്*#*#4636#*#* .ഇത് ഡയൽ ചെയ്യുന്നത് വഴി ഫോൺ സംബന്ധിയായ വിവരങ്ങൾ,ബാറ്ററി സംബന്ധിച്ച വിവരങ്ങൾ,വൈഫൈ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഈ കോഡ് ഡയൽ പാഡിൽ ദയാൽ ചെയ്യുന്നത് വഴി മനസിലാക്കാൻ സാധിക്കുന്നതാണ്
No description available.
ഇനി മറ്റൊരു ഫോണിലേക്ക് നമ്മുടെ ഫോൺ കോളുകൾ ഫോർവേഡ് ചെയ്യണം എങ്കിൽ ഡയൽ പാഡിൽ **62*ഫോൺ നമ്പർ# ഡയൽ ചെയ്‌താൽ ഹാഷ് അമർത്തി കാൾ ബട്ടൺ അമർത്തുക.തുടർന്ന് ആ നമ്പറിൽ വരുന്ന എല്ലാ ഫോൺ കോളുകളും നൽകിയ നമ്പറിലേക്ക് ആയിരിക്കും ലഭിക്കുക
No description available.
ഇത്തരത്തിൽ ഫോർഡസ് അയക്കപ്പെട്ട കാളുകൾ ക്യാൻസൽ ചെയ്യാനായി ##002# എന്ന ഡയൽ പാഡിൽ ഡയൽ ചെയ്തു കാൾ ബട്ടൺ അമർത്തുക.

 

ഇത് കൂടാതെ കാൾ ഫോർവേഡിങ് സെറ്റിംഗ്സ് മുഖേന ചെയ്യാൻ സാധിക്കും.ഏതു എങ്ങനെ ആണ് എന്ന് കണ്ടു മനസിലാക്കാനായി താഴെ നല്കിയിയ്ക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.

Leave a Reply