കോഴിയിറച്ചി കഴിക്കുന്നവർ ഇത് ശ്രെദ്ധിച്ചില്ലേൽ രോഗിയാകും.

നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായും ആളുകൾ ഉപയോഗിക്കുന്ന ഒരു ഇറച്ചിയാണ് കോഴിയിറച്ചി എന്ന് പറയുന്നത്. കോഴിയിറച്ചി കഴിക്കുന്നവർക്ക് ഹൃദയാരോഗ്യം നശിപ്പിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ. ബ്രോയിലർ കോഴി വാങ്ങുമ്പോൾ ശ്രദ്ധിച്ചു വാങ്ങിയില്ലെങ്കിൽ ചെറിയത് നമ്മളെ ഒരു ഹൃദ്രോഗയാക്കി മാറ്റി വെക്കാം എന്ന് അറിയുന്നത്. ഹൃദയാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ള ഒരു കാര്യം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. കോഴിയുടെ ചില മാംസ ഭാഗങ്ങളിൽ വെളുപ്പു കലർന്ന വരകൾ കാണുന്നുണ്ടെങ്കിൽ അത്തരം മാംസ ഭാഗങ്ങൾ ഒഴിവാക്കണം എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മസിൽ രോഗം വന്നിട്ടുള്ള കോഴികളിൽ ആണ് ഇത്തരം വെളുത്ത വരകൾ പലപ്പോഴും കാണുന്നത്.

ഈ രോഗം ബാധിക്കുന്ന കോഴികളിൽ കൊഴുപ്പിന്റെ അളവ് വലിയതോതിൽ തന്നെ വർദ്ധിക്കുകയും ചെയ്യും.ഇത്‌ മാംസത്തിന്റെ ഗുണനിലവാരത്തെ കുറയ്ക്കുകയും. നമ്മുടെ ഹൃദയ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കാനും സാധ്യതകളുണ്ട്. ബ്രോയിലർ കോഴികളുടെ തൂക്കം പെട്ടെന്ന് വർദ്ധിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഹോർമോണുകളുടെയും ആൻറിബയോട്ടിക്കുകളുടെയും മറ്റും പാർശ്വഫലമായാണ് ഇത്തരത്തിൽ കോഴികളിൽ കാണുന്നത്.

ഇത്തരത്തിലുള്ള വെളുത്ത വരകൾ ഇറച്ചികളിൽ കാണുകയാണെങ്കിൽ അവ ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇല്ലാത്തപക്ഷം നമ്മൾ ഒരു രോഗിയായി എന്നു പറയുന്നതാണ് സത്യം. പൊതുവെ ബ്രോയിലർ കോഴി കഴിക്കുന്നവർക്ക് ആരോഗ്യം വളരെ കുറവായിരിക്കും. അതുപോലെതന്നെ രോഗങ്ങൾ പെട്ടെന്ന് കടന്നുപിടിക്കാൻ ഉള്ള ഒരു സാഹചര്യവും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാംസം വാങ്ങുമ്പോൾ നന്നായി ശ്രദ്ധിക്കുവാൻ നോക്കുക. നമ്മുടെ ആരോഗ്യമാണ് ആണ് ഏറ്റവും വലുത്. അത്‌ നശിപ്പിച്ചു കളയാൻ പാടുള്ളതല്ല.

Leave a Reply