പലപ്പോഴും കാണുന്ന ഒരു വലിയ ബുദ്ധിമുട്ടായിരിക്കും ആധാരം നഷ്ടപ്പെടുക എന്ന് പറയുന്നത്. ആധാരം നഷ്ടപ്പെട്ട് പോവുകയാണെങ്കിൽ അത് വലിയ ഒരു പ്രതിസന്ധി തന്നെയാണ്. ആധാരം നഷ്ടപ്പെട്ടു എങ്കിൽ ഒരുപാട് ഘട്ടങ്ങളിലൂടെ മാത്രമേ പിന്നീട് പുതിയ ആധാരം ലഭിക്കുകയുള്ളൂ. ആധാരം നഷ്ടപ്പെട്ടു ഉണ്ടെങ്കിൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല.എല്ലാം ഓൺലൈനിൽ ഉണ്ട് അത് വളരെ എളുപ്പത്തിൽ തന്നെ എടുക്കുവാനും സാധിക്കുന്നതാണ്.
നിങ്ങളുടെ ഭൂമിയുടെ ആധാരത്തിൽ ഉള്ള എല്ലാ വിവരങ്ങളും ഓൺലൈൻ വഴി മൊബൈലിലൂടെ നമുക്ക് പരിശോധിക്കാൻ സാധിക്കുന്നതാണ്. ഇപ്പോഴും ഇത്തരം കാര്യങ്ങൾ പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം സഹായകരമായ അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. ഭൂമി വാങ്ങുമ്പോൾ എന്തായാലും രജിസ്റ്റർ ചെയ്യുന്നതാണ്. ഇതിലൂടെ ഒരാളുടെ ഭൂമിയിലുള്ള അവകാശം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകൾക്കും നമുക്ക് ആധാരമാണ് ആവശ്യമുള്ളതും, അതുകൊണ്ടുതന്നെ ഈ ആധാരം നഷ്ടപ്പെട്ടാൽ വളരെയധികം ബുദ്ധിമുട്ട് വരുന്ന അവസ്ഥയുമുണ്ട്.
ആധാരം നഷ്ടപ്പെടുകയോ അല്ലെങ്കിൽ കാണാതെ പോകുകയോ ചെയ്യുകയാണെങ്കിൽ ഒരു ലോൺ എടുക്കുവാൻ ഭൂമി വിൽക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ വരുകയാണെങ്കിൽ ഇനിമുതൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. ഇപ്പോൾ തന്നെ നമുക്ക് ആധാരത്തിന്റെ ഡ്യൂപ്ലിക്കേറ്റ് സ്വന്തമാക്കാൻ സാധിക്കും. ആധാരതിൻറെതായ നമ്പറുകളും ഭൂമിയുടെ രജിസ്ട്രേഷനുകളും എല്ലാം രജിസ്ട്രേഷൻ വകുപ്പിന് അടിസ്ഥാനത്തിലുള്ള വിവരങ്ങളും എല്ലാം ഉപയോഗിച്ചാണ് ആധാരത്തിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ സാധിക്കുന്നത്.ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഏറെ സഹായകരമായി വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.
