വിലക്കപ്പെട്ട ആകാശങ്ങൾ

ഭൂമിയിൽ വീടിനും വസ്തുവിനും ഒക്കെ തന്നെ പലരും വേലി കെട്ടിയും മതില് കെട്ടിയും തിരിക്കാറുണ്ട്.എന്നാൽ ആകാശം എന്നാൽ അതിരില്ലാത്തത് എന്നാണു എല്ലാവരും കരുതപ്പെടുന്നത്.എന്നാൽ അങ്ങനെ ആണോ?ഇഷ്ടമുള്ളതിന്റെ ഒക്കെ മുകളിലൂടെ നമുക്ക് പറക്കാൻ സാധിക്കുമോ?അങ്ങനെ ഒരു ചിന്ത ഉണ്ടാകെങ്കിൽ അത് മാറ്റാൻ സമയം ആണ് എന്ന് മനസിലാക്കി തരുന്ന ഒരു കുറിപ്പാണു ഇത്.വിമാനങ്ങൾ പറക്കാൻ പൂർണമായും നിരോധോച്ചിട്ടുള സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ട് അവ എന്തൊക്കെ ആണ് എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.കൂടാതെ ഇത്തരതിൽ നിയന്ത്രണം ഉണ്ടാകാനുള്ള കാരങ്ങളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.

പൂർണമായആകാശ യാത്ര നിരോധനം ഉള്ള സ്ഥലം ആണ് പേരു എന്ന രാജ്യത്തെ “മാച്ചുപിച്ചു”.ഇത് നിലവിൽ വന്നത് 2006 നു ശേഷം ആണ്.പതിനഞ്ചാം നൂറ്റാണ്ടിലെ ഇൻക എന്ന പേരുള്ള സംസ്കാരം നിലനിന്നിരുന്ന ചരിത്രപ്രാധാന്യം ഉള്ള മാചിപ്പിച്ചു സ്ഥലം ആയതിനാൽ,വിമാനാപകടങ്ങളുടെ സാധ്യത കൊണ്ട് പോലും തകർന്ന് വീഴാൻ പാടില്ല എന്ന ഉദ്ദേശത്തിൽ ആണ് ഐടി വഴി ഉള്ള ആകാശ യാത്ര നിരോധിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ആകാശ യാത്രകൾ നിരോധിച്ചിട്ടുള്ള മറ്റൊരു സ്ഥലം ആണ് ഫ്രാൻസിലെ പാരിസിൽ സ്ഥിതി ചെയ്യുന്ന ഈഫൽ ടവറിന് മുകളിലെ ആകാശം.പാരിസിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ചതിന്റെ കാരണം വളരെ അധികം സഞ്ചാരികൾ വന്നു പോകുന്ന സ്ഥലം ആയതിനാൽ ഈഫൽ ഗോപുരത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഒരു പോലെ മുന്നിൽക്കണ്ടാണ് ഇത്തരമൊരു തീരുമാനം അധികാരികൾ എടുത്തിരിക്കുന്നത്.6500 അടിയിൽ താഴെ പറക്കുന്ന വിമാനങ്ങൾ മാത്രമാണ് ഇത്തരത്തിൽ നിരോധിച്ചിരിക്കുന്നത്.എന്നാൽ എമർജൻസി സർവീസുകൾ,പോലീസ് എന്നിവക്കുള്ള ഹെലികോപ്റ്ററുകൾ പാരീസിന്റെ ആകാശത്ത് കൂടി പറക്കാറുണ്ട്.

അത് പോലെ തന്നെ ക്യൂബ,ഇസ്ലാം മത വിശ്വാസികളുടെ മക്കയിൽ സ്ഥിതിതി ചെയ്യുന്ന “കഅബ” തുടങ്ങിയ സ്ഥലങ്ങൾ ഒക്കെ തന്നെയും നിരോധനം ഉണ്ട് ഇതിന്റെ കാരണം എന്താണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply