കഞ്ഞിവെള്ളത്തിൽ അൽപ്പം ഇത് കൂടി ഇട്ട ശേഷം ഉറുമ്പിൻ കൂട്ടിൽ

കൃഷികളിൽ എന്ന പോലെ തന്നെ വീട്ടിലും പറമ്പിലും ഒക്കെ തന്നെ നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ് ഉറൂമ്പ് ശല്യം.എന്തൊക്കെ ചെയ്തിട്ടും ഉറൂമ്പ് ശല്യത്തിന് ഒരു ശ്വാശ്വത പരിഹാരം ആകുന്നില്ല എന്ന പരാതി ഉള്ളവർക്ക് ഉറുമ്പ് ശല്യം വളരെ ഫലപ്രദം ആയി എങ്ങനെ ഒഴിവാക്കാൻ സാധിക്കും എന്ന് മനസിലാകാനായി തുടർന്ന് വായിക്കുക.ഇതിൽ തന്നെ ഭക്ഷണ സാധങ്ങൾ ഉപയോഗ ശൂന്യം ആക്കുന്ന തരാം ഉറുമ്പുകൾ ആണ് കുനിയാൻ ഉറുമ്പുകൾ എന്നറിയപ്പെട്ടുന്ന കറുത്ത ഉറുമ്പുകൾ.മരങ്ങളുടെയും ചെടികളുടയും ചുവട്ടിൽ കൂടി കൂട്ടുന്ന ഇവയുടെ കുറച്ച് കാലത്തെ ശല്യം കൊണ്ട് തന്നെ ചെടികൾ നശിച്ച് പോകാനും കാരണം ആകാറുണ്ട്.

പുളിച്ച കഞ്ഞി വെള്ളം ഉപയോഗിച്ച് വളരെ ഫലപ്രദം ആയി ഉറൂമ്പ് ശല്യം ഒഴിവാക്കാൻ സാധിക്കുന്നതാണ്.പുളിച്ച കഞ്ഞി വെള്ളത്തിൽ ഒരു പിടി ഉപ്പും ഇട്ട് നന്നായി ഇളക്കുക.നന്നായി കുറുകിയ കഞ്ഞി വെള്ളം ആണ് എങ്കിൽ അൽപ്പം വെള്ളം കൂടി ഒഴിച്ച് ലയിപ്പിക്കുക.ശേഷം ഉറുമ്പിന്റെ കൂട്ടിൽ പൂർണമായി നിറയുന്ന രീതിയിൽ ഒഴിച്ച് കൊടുക്കുക.തുടർന്ന് അൽപ്പം പ്ലാസ്റ്റിക്ക് വെച്ച് കൂടി മൂടുക.(ഉളിലുള്ള ഉറുമ്പുകൾ പുറത്തേക്ക് രക്ഷപ്പടാതിരിക്കാൻ).ശേഷം അതിന് മുകളിൽ അൽപ്പം മണ്ണിട്ട് അത് മൂടുക.പൂർണമായും ഉറുമ്പിൻ കൂട് നശിച്ച് ഉറുമ്പുകൾ എല്ലാം ചത്ത് പോകാൻ ഈ രീതി വളരെ സഹായകം ആണ്.

വൈകുന്നേരങ്ങളിൽ ഇത് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.ഈ രീതി എങ്ങനെ ചെയ്യാം എന്ന് കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തരം പ്രശ്ങ്ങൾ നേരിടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കാൻ പ്രത്യേകം ഓർക്കുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കുക.

Leave a Reply