ടോയ്‌സുകളെല്ലാം പകുതി വിലയ്ക്ക് ഹോൾസെയിലായി വാങ്ങാം

വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നതും, ഡിമാൻഡുള്ളതുമായ പ്രോഡക്ടുകളാണ് കുട്ടികളുടെ ടോയ്സ്. കുട്ടികൾക്ക് ടോയ്സിനോടുള്ള ഇഷ്ടം കുറയുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന കാരണം. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാർട്ടൂൺ ക്യാരക്ടറുകളുടെ രൂപത്തിലും വ്യത്യസ്ത കളറുകളിലും പുറത്തിറക്കുന്ന ഇത്തരം ടോയ്സുകൾ കുട്ടികളെ അതിലേക്ക് ആകർഷിക്കുന്നു. എന്നാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പല ടോയ്‌സുകളും ഇന്ന് പല മാതാപിതാക്കൾക്കും വാങ്ങിക്കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

നല്ല വിലയാണ് ഓരോ ടോയ്സിനും നൽകേണ്ടി വരിക. അതു പോലെതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒത്തിരി ടോയ്സുകൾ ഇന്ന് മാർക്കറ്റിൽ വിൽക്കുവാനായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികൾക്ക് ഇഷ്ടമുള്ള ടോയ്‌സുകൾ വാങ്ങി നൽകുന്ന രക്ഷിതാക്കൾ അവരുടെ പ്രായത്തിന് അനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ വാങ്ങി നൽകുവാനായി ശ്രദ്ധിക്കുക. എന്തൊക്കെ തന്നെയായാലും അന്നും ഇന്നും വിപണിയിൽ ഒരേ ഡിമാൻഡാണ്
ടോയ്സുകൾക്കുള്ളത്.

ആയതിനാൽ തന്നെ ഒരു പുതു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും വളരെ കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ഇതുതന്നെയാണ്. ഓൺലൈൻ മാർക്കറ്റിംഗിലും ടോയ്‌സുകൾക്ക് നല്ല ഡിമാൻഡാണ് ഉള്ളത്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി ടോയ്‌സുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്നത്തെ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. സൗത്ത് ഇന്ത്യയിലെ ആദ്യ പത്ത് ടോയ്സ് ഷോപ്പുകളിൽ ഉൾപ്പെടുന്ന
ഈ ഷോപ്പിൽ നിന്നും നിരവധി വ്യത്യസ്ത രീതിയിലുള്ളതും രൂപത്തിലു ള്ളതുമായ ടോയ്സുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ഹോൾസെയിലായി നമുക്ക് വാങ്ങാവുന്നതാണ്.

ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് ടോയ്സുകൾ നമ്മൾ ഹോൾസെയിലായി വാങ്ങിക്കുകയും മാർക്കറ്റിൽ അതിനെ നമുക്ക് വൻ ലാഭത്തിൽ വിറ്റഴിക്കാനും സാധിക്കുന്നതാണ്. അതുപോലെതന്നെ സ്വന്തമായി ഒരു ടോയ്സ് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാംഗ്ലൂർ ചിക്ക് പേട്ടിലുള്ള ഷോപ്പ് വഴി പർച്ചേസ് ചെയ്യാവുന്നതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദമായ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

 

Leave a Reply