SBI അക്കൗണ്ടുകൾ മരവിപ്പിക്കാൻ തുടങ്ങി?

ഒട്ടുമിക്ക ആളുകൾക്കും sbi യിൽ അക്കൗണ്ട് ഉള്ളവരാണ്. കൂടുതലാളുകളും ബാങ്ക് അക്കൗണ്ട് എടുതിരിക്കുന്നതും എസ് ബി ഐ തന്നെയായിരിക്കും. എന്നാൽ ഇപ്പോൾ എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർ വളരെ ശ്രദ്ധിക്കേണ്ട ഒരു പുതിയ വാർത്തയാണ് അറിയാൻ സാധിക്കുന്നത്. ഉടൻതന്നെ എസ് ബി ഐ യുടെ ബാങ്ക് അക്കൗണ്ട് റദ്ദാക്കപ്പെടും എന്നാണ് അറിയുന്നത്. അവസാന തീയതി മെയ് 31.അതിന് മുൻപ് വേണ്ട കാര്യങ്ങൾ ചെയ്തില്ല എങ്കിൽ ഭാഗികമായി അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവായി എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഇതിനെപ്പറ്റി കൂടുതലായി അറിയാവുന്നതാണ്. കെവൈസി വിവരങ്ങൾ പുതുക്കിയില്ല എന്നുണ്ടെങ്കിൽ എസ്ബിഐയുടെ അക്കൗണ്ട് എല്ലാം മരവിപ്പിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യം മുൻകൂട്ടി ബാങ്കുകളിലേക്ക് നേരിട്ട് എത്തി ഇത് പുതുക്കേണ്ട ആവശ്യം ഇല്ല എന്നാണ് ബാങ്കുകൾ പറഞ്ഞിരിക്കുന്നത്. ഇമെയിൽ വഴിയോ മറ്റോ ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യാവുന്നതാണ് എന്നും അറിയിച്ചിട്ടുണ്ട്. പ്രത്യേക കോവിഡ് സാഹചര്യം മുൻനിർത്തിയാണ് ഇത്തരത്തിലൊരു രീതിയിൽ ബാങ്കുകൾ പറയുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.

കെവൈഎസി അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടി ആവശ്യമുള്ളത് പാസ്പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാര്,പാൻകാർഡ് ഇവയിലേതെങ്കിലുമൊന്ന് ആണ്. ഏതെങ്കിലും ഒരു കാർഡ് ആവശ്യമായി കയ്യിൽ വച്ചാൽ മതിയാകും. ആർബിഐയുടെ നിർദ്ദേശപ്രകാരമാണ് കെവൈസി അപ്ഡേറ്റ് ചെയ്യുന്നത്. കെ വൈസ് എന്താണെന്ന് ചോദിച്ചാൽ നോട്ട് യുവർ കസ്റ്റമർ എന്ന ബാങ്കിനോട് നമ്മൾ പറയുകയാണ് എന്നാണ്. അവരുടെ കസ്റ്റമർ ആണ് നമ്മൾ എന്ന കൃത്യമായ ബോധ്യം വേണം.

അതിനുവേണ്ടിയാണ് കെവൈസി അപ്‌ലോഡ് ചെയ്യുന്നതിനായി ആർബിഐ ഇത് ബാങ്കുകളെ അറിയിക്കുന്നത്. പല ബാങ്കുകളിലും കെവൈസിയുടെ തായ് നോട്ടീസുകൾ കാണാൻ സാധിക്കും. കെവൈസിസി അപ്ഡേറ്റ് ചെയ്യാത്ത ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ നമ്മളുടെ അനുവാദമില്ലാതെ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ട് എന്ന രീതിയിലായിരിക്കും പലപ്പോഴും ഈ നോട്ടീസുകൾ കാണുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave a Reply