മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം.

നിരവധി സഹായങ്ങൾ ഇപ്പോൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും ഒക്കെ നിരവധി സഹായങ്ങൾ ആണ് ഈ കോവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളെ തേടിയെത്തുന്നത്. പക്ഷേ അതിൽ ഒരു പോരായ്മയായി പറയാനുള്ളത് കൂടുതൽ സഹായങ്ങളും ലഭിക്കുന്നത് മുൻഗണന വിഭാഗത്തിന് മാത്രമാണ്.പിങ്ക്, മഞ്ഞ കാർഡ് ഉള്ള ആളുകളാണ് ഇപ്പോൾ നിലവിൽ സഹായങ്ങളെല്ലാം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വരാണ് ഇത്തരം കാർഡുടമകൾ. അതുകൊണ്ടുതന്നെ ഇവരുടെ സാമ്പത്തികസ്ഥിതി തീരെ താഴ്ന്ന രീതിയിൽ ആണ്.

അതുകൊണ്ടാണ് സഹായങ്ങളെല്ലാം ഇവരെ കേന്ദ്രീകരിച്ച് ആണ് പലപ്പോഴും വരുന്നത്. എന്നാൽ അർഹതയുള്ളവർ ആയിട്ട് പോലും പല ആളുകൾക്കും ഇത്തരം സഹായങ്ങൾ ലഭിക്കാതെ പോകുന്നത് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ് എന്നതും ശ്രദ്ധേയമാണ്. അർഹതയുള്ള പലർക്കും നീല കാർഡ് ആയതുകൊണ്ട് ഈ സഹായങ്ങൾ ലഭിക്കാതെ പോകുന്നുണ്ട്. മുൻഗണന വിഭാഗത്തിലുള്ളവർക്കും ഇതിനോടകം പല സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചുകഴിഞ്ഞു. എന്നാൽ അർഹത ഉണ്ടായിട്ടും മുൻഗണന വിഭാഗത്തിൽ എത്താൻ സാധിക്കാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

എന്നാൽ ഇങ്ങനെ അപേക്ഷിക്കുമ്പോൾ അക്ഷയ വഴി ഒന്നുമല്ല അപേക്ഷ നൽകേണ്ടത്. താലൂക്ക് ഓഫീസിൽ ചെന്നാണ് ദാരിദ്ര്യരേഖക്ക് താഴെ നിൽക്കുന്ന ആളുകൾ എന്നിവരൊക്കെ ആണ്. എന്തെങ്കിലും രോഗ അവസ്ഥ ഉണ്ടെങ്കിൽ അത്‌ എന്താണെന്ന് വിവരിച്ചുകൊണ്ട് ഒരു അപേക്ഷ എഴുതി താലൂക്ക് ഓഫീസിൽ ഏൽപിക്കുകയാണ് വേണ്ടത്. വളരെ പെട്ടെന്ന് തന്നെ ഇതിൽ ഒരു നടപടി ലഭിക്കുക ഒന്നുമില്ല. എങ്കിലും മുൻഗണന അനുസരിച്ച് കാർഡ് നമുക്ക് മാറ്റി കിട്ടുന്നതായിരിക്കും. പുതിയ കാർഡ് നമുക്ക് പിങ്ക് കാർഡ് ആയോ മഞ്ഞക്കാർഡ് ഒക്കെ നമ്മുടെ അവസ്ഥ അനുസരിച്ച് ആയിരിക്കും ലഭിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

എന്തെങ്കിലും മാരകമായ അസുഖങ്ങൾ ഉള്ള ആളുകളൊക്കെ വളരെ പെട്ടെന്ന് തന്നെ കാർഡ് ലഭിക്കുന്നതായി അറിയുന്നുണ്ട്. അത്തരം അസുഖങ്ങൾ ഉള്ളവരൊക്കെ തങ്ങളുടെ അവസ്ഥ വിശദമായ രീതിയിൽ അപേക്ഷയിൽ എഴുതി അതിനു വേണ്ട രേഖകൾ കൂടി സമർപ്പിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കാർഡിൽ മാറ്റം വരുന്നതായി കാണുന്നുണ്ട്. ഇപ്പോൾ എല്ലാ സഹായങ്ങളും റേഷൻ കാർഡ് വഴിയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ചെയ്യുന്നത്. അതുകൊണ്ട് അനർഹർ ആയിട്ടുള്ള ഒരുപാട് ആളുകൾക്ക് വലിയ സഹായമായിരിക്കും. ഇപ്പോൾ ഇങ്ങനെ അപേക്ഷിക്കുകയാണ് എങ്കിൽ അസുഖങ്ങൾ ഉള്ളവർ രേഖകൾ കൂടി കാണിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് ലഭിക്കുന്നതായി കാണാൻ സാധിക്കുന്നത് ആണ്. പുതിയ റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്നുള്ളതിന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply