മരണം ഇല്ലാത്ത കാലം വരുന്നു….!

മരണമില്ലാത്ത കാലം വരുന്നു. അങ്ങനെ പറയുമ്പോൾ തന്നെ ആരും വിശ്വസിക്കില്ല. അങ്ങനെ ഒരു കാലം ഉണ്ടാകില്ല എന്നായിരിക്കും പറയാൻ പോകുന്നത്. പക്ഷേ അങ്ങനെയല്ല മനുഷ്യൻ ഇപ്പോൾ സാങ്കേതികവിദ്യയിലൂടെ ഉയരങ്ങളുടെ പടവുകൾ താണ്ടി കൊണ്ടിരിക്കുകയാണ്.ഈയൊരു സാഹചര്യത്തിൽ മരണം ഇല്ലാതാക്കാനും മനുഷ്യനു സാധിക്കും എന്നാണ് ഇപ്പോൾ പഠനങ്ങൾ തെളിയിക്കുന്നത്. 2045 ഓട് കൂടി മനുഷ്യൻ മരണത്തെയും കീഴടക്കും എന്നാണ്. മരണമില്ലാത്ത കാലം വരാൻ പോകുന്നു എന്ന്. അതുമാത്രമല്ല കേൾക്കുന്ന വാർത്ത, ചിന്തകളിലൂടെ മാത്രം സംവദിക്കുന്ന രീതിയിലേക്കു മനുഷ്യൻ എത്തും എന്ന് അറിയാൻ സാധിക്കുന്നുണ്ട്.

2050 കാലഘട്ടങ്ങളിലൂടെ മനുഷ്യൻറെ സംസാരം ഒന്നുമില്ലാതെ പൂർണ്ണമായും ചിന്തകളിലൂടെ സംവദിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യൻ എത്തും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതൊക്കെ ശുദ്ധ മണ്ടത്തരം അല്ലേ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് പറഞ്ഞു തള്ളാൻ വരട്ടെ,കുറച്ച് ഉദാഹരണങ്ങൾ പറയാം. ഒന്നാമത്തെ കാര്യം പണ്ടുകാലത്ത് കാഴ്ചശക്തിയില്ലാത്ത ഒരാൾക്ക് അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് തന്നെ വിധിയാണ് എന്ന് വിചാരിച്ച് ജീവിതകാലം മുഴുവൻ ആ വിധിയെ പഴിച്ച് ജീവിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ.എന്നാൽ ഇപ്പോൾ അങ്ങനെ ആയിരിക്കുമോ അത്. ഒരാൾക്ക് കണ്ണുമാറ്റിവയ്ക്കൽ അടക്കം പല ശസ്ത്രക്രിയകളും ഇന്ന് നിലവിലുണ്ട്.അതുപോലെതന്നെ പണ്ടുകാലത്തെ കാലുകൾക്കും കൈകൾക്കും എന്തെങ്കിലും സംഭവിക്കുക ആണ് എങ്കിൽ അത് നഷ്ടപ്പെട്ടു പോയി എന്ന് ഓർത്ത് വേദനിച്ചു ജീവിക്കാനാണ് സാധിക്കുന്നത്.

പക്ഷേ ഇന്ന് കൃത്രിമ കാലുകളും കൈകളും ഒക്കെ നിലവിലുണ്ട്. അതുപോലെ മനുഷ്യന് മരണത്തെയും അതിജീവിക്കുവാൻ സാധിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. യന്ത്രങ്ങളുടെ കൂടി സഹായത്തോടെ ആയിരിക്കും ഇത് സംഭവിക്കുന്നത് എന്ന് പറയുന്നുണ്ട്. മനുഷ്യൻ ഗ്രഹങ്ങളിലേക്ക് വരെ യാത്ര ചെയ്യുമെന്നും മരണത്തെ അവൻ പൂർണമായും കീഴടക്കുമെന്ന് ഒക്കെയാണ് ശാസ്ത്രം ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. ഇപ്പോഴും മരണമില്ലാത്ത ചില ജീവികൾ ഒക്കെ ഉണ്ടെന്ന് തന്നെ പറയാം.കടലിലും ചില തീരപ്രദേശങ്ങളിലും ഒക്കെ കാണുന്ന ചില പ്രത്യേകതരം പുഴുക്കൾ ഉണ്ട്.ഇവയെ രണ്ടായി മുറിച്ചാൽ പോലും മരണം സംഭവിക്കില്ല.നീളത്തിലും വീതിയിലും ഒക്കെ രണ്ട് കഷണം ആക്കി മുറിക്കുക ആണെങ്കിൽ പോലും രണ്ടു ദിവസങ്ങൾക്കു ശേഷം ഇവർ വീണ്ടും രണ്ടു പുഴുക്കളായി രൂപാന്തരം വരുന്നതായാണ് കാണാൻ സാധിക്കുന്നത്. അത്ര പോലും അവർക്ക് മരണമില്ല എന്ന്.

അതുപോലെ കടലിലുള്ള ഒരു പ്രത്യേകതരം മീനും മരണമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇങ്ങനെ ചില പായലുകളും പവിഴപ്പുറ്റുകൾ ഒക്കെ അഞ്ച് പതിറ്റാണ്ട് കാലത്തോളം മരണമില്ലാതെ ജീവിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വരാൻപോകുന്ന മൂന്ന് പതിറ്റാണ്ടുകാലം ഭൂമിയെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പണ്ട് മരണം എന്ന ഒരു പ്രക്രിയ ഉണ്ടായിരുന്നു എന്ന് നമ്മൾ കുട്ടികളോടുപോലും പറഞ്ഞുകൊടുക്കേണ്ട ഒരു അവസ്ഥ വരുമെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഈ വിഷയത്തെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply

മരണം ഇല്ലാത്ത കാലം വരുന്നു….!

പലയാളുകളും ഭൂമിയെ കുറിച്ച് പല രീതിയിലുള്ള പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. കുറച്ചു കാര്യങ്ങൾ എങ്കിലും സത്യമായിട്ടും ഉണ്ട്.ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ് നടത്തിയ ചില പ്രവചനങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.അദ്ദേഹം പറയുന്നത് വെച്ച് നോക്കുകയാണെങ്കിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. ഇനിയും ഒരു 600 വർഷങ്ങൾക്കു ശേഷം ഭൂമി ഒരു തീഗോളമായി മാറും എന്നാണ് അദ്ദേഹം പറയുന്നത്.ഭൂമിയുടെ ഒരറ്റം മുതൽ കത്തി തുടങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്.പിന്നീട് ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിക്കുകയില്ല. മനുഷ്യൻ ഭൂമി ഉപേക്ഷിച്ച് മറ്റൊരു ഗ്രഹത്തിലേക്ക് താമസം ആകും എന്നാണ് അദ്ദേഹത്തിൻറെ പ്രവചനം.

ഭൂമിയോട് ചേർന്നു കിടക്കുന്ന ഏറ്റവും അടുത്ത ഗ്രഹമാണ് ചന്ദ്രൻ. പക്ഷേ ചന്ദ്രനിലെ അന്തരീക്ഷം ഒരിക്കലും മനുഷ്യന് താമസിക്കാൻ സാധിക്കുന്നതല്ല.അതുകൊണ്ട് തന്നെ ചന്ദ്രനിൽ ഒരു കോളനി സ്ഥാപിച്ച് താമസിക്കുവാനും പറ്റില്ല. പിന്നീടുള്ളത് ചൊവ്വയാണ്. ചൊവ്വയിൽ വേണമെങ്കിൽ ഒരു 10 ലക്ഷം ആളുകൾക്ക് താമസിക്കുവാൻ സാധിക്കുന്ന അവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ ഗ്രഹങ്ങളിൽ ഒന്നും ഇതുവരെ മനുഷ്യൻ ആവശ്യമുള്ള രീതിയിലുള്ള ഓക്സിജൻ കണ്ടു പിടിച്ചിട്ടില്ല. ചില ഉപഗ്രഹങ്ങളും താമസയോഗ്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അന്യഗ്രഹ ജീവികൾ ഭൂമിയിൽ വരുമെന്നും അവർ നമ്മുടെ മനുഷ്യരെ തട്ടിക്കൊണ്ട് പോകും എന്നൊക്കെയാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

നമ്മൾ ഒരു ലബോറട്ടറിയിൽ എലിയെ വെച്ച് പരീക്ഷണങ്ങൾ നടത്തുന്നത് പോലെ അന്യഗ്രഹജീവികൾ വന്നാൽ നമ്മളെ തട്ടിക്കൊണ്ടുപോയി അവരുടെ ലോകത്ത് കൊണ്ടുപോയി നമ്മളെ വച്ച് പരീക്ഷണങ്ങൾ നടത്തും എന്നാണ് അദ്ദേഹം പറയുന്നത് ഭൂമിയിൽ താമസിക്കാൻ ഒട്ടും പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറയുന്നുണ്ട്. കാരണം ഭൂമിയിൽ മഹാമാരികൾ കൊണ്ട് നിറയുമെന്നാണ് അദ്ദേഹത്തിൻറെ പ്രവചനം. കോവിഡ് മഹാമാരി വരുന്നതിനു തൊട്ടുമുൻപാണ് അദ്ദേഹം ഇത് പ്രവചിച്ചത്.

അപ്പോൾ കോവിഡിനേക്കാൾ വലിയ മഹാമാരി ആണ് ഇനി ഭൂമി കാത്തിരിക്കുന്നത് എന്നാണ് അദ്ദേഹത്തിൻറെ പ്രവചനത്തിന് അർത്ഥം. പിന്നീട് അദ്ദേഹം നടത്തിയ ഒരു പ്രവചനം ന്യൂക്ലിയർ വെപ്പണനെക്കുറിച്ച് ആയിരുന്നു. ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ ആ യുധം ന്യൂക്ലിയർ വെപ്പൺ ഉപയോഗിച്ചായിരിക്കും നടക്കുന്നത് എന്നും അത് ചരിത്രത്തിൽ വലിയൊരു വിഷയം ആകുമെന്നും. ഭൂമിയിലെ ജീവജാലങ്ങളെ മുഴുവൻ തുടച്ചു നീക്കുവാൻ ന്യൂക്ലിയർ വെപ്പണിനു കഴിയും എന്നുമാണ് അദ്ദേഹം പ്രവചിച്ചത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave a Reply