95 വര്ഷം മുൻപ് കേരളത്തെ മുക്കിയ വെള്ളപ്പൊക്കം

ഇന്ന് കേരത്തിൽ ഉള്ള മുഴുവൻ അണക്കെട്ടുകളും പൊട്ടി എന്ന് സങ്കല്പിച്ചാൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനെകാൾ വലിയൊരു വെള്ളപ്പൊക്കം നമ്മുടെ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?എന്നാൽ അത്തരത്തിൽ ഒന്ന് ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്.കൃത്യമായി പറഞ്ഞാൽ 95 വര്ഷം മുൻപ്.കേരളത്തിലെ മൊത്ത ജനസംഖ്യ 30 ലക്ഷം പോലും ഇല്ലാതിരുന്ന അക്കാലത്തു മരിച്ചത് ലക്ഷ കണക്കിന് ആളുകൾ ആണ്.അക്കാലത്ത് പെരിയാർ നദിയിൽ ആകെ ഉണ്ടായിരുന്നത് ഒരൊറ്റ അണക്കെട്ട് മാത്രമായിരുന്നു.അതാകട്ടെ ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലപ്പെരിയാറും.

ഈ മഹാപ്രളയത്തെ അന്ന് അതിജീവിച്ച അണക്കെട്ട് ആണ് മുല്ലപ്പെരിയാർ അണക്കെട്ട്.പ്രകൃതി തന്നെ സ്വയം ഒരു ടാമിന്റെ മാതൃക സൃഷ്ടിക്കുകയും,അത് പൊട്ടുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു മാതൃകയിൽ നിർമാണത്തിൽ ആയിരുന്ന മൂന്നാർ പട്ടണത്തെ ഈ പ്രളയം തകർത്ത് തരിപ്പണം ആക്കിയിരുന്നു.സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻപുറങ്ങളിൽ പോലും അന്നത്തെ വെള്ളപൊക്കത്തിൽ വെള്ളം കയറുകയുണ്ടായി.എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന കൂടുതൽ ആളുകൾക്കും ആ വെള്ളപ്പൊക്കത്തെ കുറിച്ച് കൂടുതൽ അറിവില്ല.

ഇനി മറ്റൊരു വ്യത്യസ്ത വിശേഷം മനസിലാക്കാം,ചൈനയിലെ ഏറ്റവും മികച്ച നഗരമായി നിലനിൽക്കുന്ന ഒരു നഗരം ആണ് ഹോങ്കോങ്.അതിന്റെ പ്രധാന കാരണം 1997 വർഷത്തിൽ ആണ് ചൈനക്ക് ഈ നഗരം ലഭിച്ചത്.അത്രയധികം കാലം ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നില നിന്നത് മൂലം ആണ് ആ പ്രദേശം വൻ നഗരം ആയി മാറിയത് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിശേഷങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply