“പൾസാർ” എന്നറിയപ്പെടുന്നത് മരണമടഞ്ഞ നക്ഷത്രങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.സൂര്യനെക്കാൾ മാസ് കൂടിയ നക്ഷത്രങ്ങളിൽ നിന്നുമാണ് പൾസാറുകൾ ഉണ്ടാകുന്നത്.കാലപ്പഴക്കം സംഭവിക്കുന്നതനുസരിച്ച് നക്ഷത്രങ്ങളിൽ ഇന്ധനങ്ങൾ തീർന്നു പോകുന്നത് മൂലം വലിയ പൊട്ടിത്തെറി സംഭവിക്കുകയും ചെയ്യുന്നു.ഇതിനെയാണ് സൂപ്പർ നോവ എന്ന് വിശേഷിപ്പിക്കുന്നത്.ഇത്തരത്തിൽ സൂപ്പർ നോവയിൽ നിന്നും ഉണ്ടാകുന്ന മരണമടഞ്ഞ നക്ഷത്രമാണ് പൾസാറുകൾ.അത്തരത്തിൽ ഒരു പൾസാർ ആണ് j0020 എന്ന പേരിൽ അറിയപ്പെടുന്നത്.ഇത് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്നും 1200 പ്രകാശ വർഷങ്ങൾ അകലെ ആണ്.
j0030 എന്ന പൾസറിൽ നിന്നും ലഭ്യമായ എക്സ്റേകൾ പഠന വിധേയം ആക്കിയതനുസരിച്ച് അതിന് വലിപ്പം എത്രയാണ് എന്നും,പൾസാറിന്റെ ഘടന എങ്ങനെ ആണ് എന്നും ശാസ്ത്ര ലോകത്തിന് മനസിലാക്കാൻ സാധിച്ചത്.പഠനങ്ങൾ അനുസരിച്ച് മറ്റു പൾസാറുകളിൽ നിന്നും തീർത്തും വ്യത്യസ്തം ആണ് j0030 എന്ന പൾസാർ.”നൈസാർ” എന്ന ഇന്റെനാഷൻ സ്പെയ്സ് ടെലസ്കോപ്പിൽ ഘടിപ്പിച്ചരിക്കുന്ന ടെലസ്കോപ്പിന്റെ സഹായത്താൽ ആണ്.ന്യുട്രോൺ നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശ രശ്മികളെ കുറിച്ച് പഠിക്കാൻ ഘടിപ്പിക്കപ്പെട്ട ടെലസ്കോപ് ആണ് “നൈസാർ”.
പൾസാർ അതി തീവ്രവേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ന്യൂട്രോൺ സ്റ്റാർ ആണ്.ന്യൂട്രോൺ സ്റ്റാറുകൾ എല്ലാം തന്നെ സൂപ്പർ നോവകൾ കാരണം സൃഷ്ടിക്കപ്പെടുന്ന ന്യൂട്രോൺ സ്റ്റാറുകൾ ആണ് പൾസാറുകൾ.എല്ലാ ന്യൂട്രോൺ സ്റ്റാറുകളും പൾസാറുകൾ അല്ല.ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ലൈറ്റ് ഹവ്സിൽ വെളിച്ചം കറങ്ങുന്നത് പോലെ അതിവേഗതയിൽ പൾസാറുകളിൽ വെളിച്ചം കറങ്ങുന്നത് കാണാൻ സാധിക്കും.ഇത്തരത്തിൽ പൾസറുകളിൽ അടങ്ങിയിരിക്കുന്ന നിരവധി വ്യത്യസ്തകൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
