എലികളും പെരുച്ചാഴികളും പൂർണമായും ഇല്ലാതാകും

എലികളും പെരുച്ചാഴികളും മൂലം വീട്ടിലും പറമ്പിലും ഉണ്ടാകുന്ന ശല്യം ചെറുതല്ല.കൃഷിയും,ചെടികളും ഒക്കെ തന്നെ നശിപ്പിക്കുന്ന ഇത്തരം പെരുച്ചാഴികളെയും എലികളെയും എങ്ങനെ ഭലപ്രദമായി നേരിടാം എന്ന് മനസിലാക്കാനായി ഈ പോസ്റ്റ് തുടർന്ന് വായിക്കുക.നശിപ്പിക്കുമ്പോൾ പൂർണമായി നശിപ്പിക്കേണ്ടത് വളരെ അത്യാവശ്യം ആണ് താനും.ഇത്തരത്തിൽ കൂട്ടത്തോടെ എലികളെ നശിപ്പിക്കാൻ സാധിക്കുന്ന മികച്ച ഒരു കൂട്ട് തയാറാക്കേണ്ടതുണ്ട്.എലികളെ നശിപ്പിക്കാനായി ആദ്യം തന്നെ അരി നന്നായി ചട്ടിയിൽ ഇട്ട് വറുത്ത് എടുക്കുക.ശേഷം ആവശ്യമുള്ളത് പാരസെറ്റമോൾ 650 ന്റെ ഗുളികകൾ ആണ്.

മൂന്ന് പാരസെറ്റമോൾ ഗുളികയും,വറുത്ത അരിയും പൊടിച്ചെടുക്കുക. ശേഷം രണ്ടു പൊടികളൂം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അൽപ്പം ശർക്കര കൂടി ചേർത്ത് കൊടുക്കുന്നത് എലികളെയും പെരുച്ചാഴികളെയും ആകർഷിക്കാൻ സഹായിക്കുന്നതാണ്.ശേഷം ഏലി വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ഈ പൊടി വെക്കുക.ശ്രദ്ധിക്കേണ്ട കാര്യം വീട്ടിലെ വളർത്തു മൃഗങ്ങളോ,കോഴികളോ ഒന്നും തന്നെ കഴിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്.അതിനാൽ രാത്രി വെക്കുന്നതാകും കൂടുതൽ ഉത്തമം.വളരെ വിജയകരം ആയി ചെയ്യാൻ സാധിക്കുന്ന മികച്ച ഒരു വിദ്യ ആണ് ഇത്.

ഇത്തരത്തിൽ കപ്പലണ്ടി ഉപയോഗിച്ചും എലിയെ കൊല്ലാൻ സാധിക്കുന്ന വിദ്യ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തരത്തിൽ എലികളെയും പെരുച്ചാഴികളായും ഇല്ലാതാക്കാൻ സഹായിക്കുന്ന നിങ്ങൾക്കറിയാവുന്ന ടിപ്പുകൾ കമന്റ് ബോക്സ് മുഖേന അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം എല്ലാവരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply