ഇലക്ഷൻ അടുത്ത് വരുന്ന സാഹചര്യം കൂടി ആയതിനാൽ വോട്ടർ ഐ ഡി യുടെ ആവശ്യം വളരെ ഏറി വരുന്ന ഒരു സമയം ആണ്.അതിനാൽ തന്നെ വോട്ടർ ഐ ഡി യിലെ പിശകുകൾ തിരുത്തുകയും,അതിനൊപ്പം പുതിയ രീതിയിൽ ഉള്ള പുതിയ വോട്ടർ ഐ ഡി കാർഡ് എങ്ങനെ സ്വന്തമാക്കാം എന്നുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ഇതിനായി ആവശ്യമുള്ള രേഖ പഴയ വോട്ടർ ഐ ഡി കാർഡ് ആണ്,അതിനൊപ്പം ഫോട്ടോ ആണ് തിരുത്തേണ്ടത് എങ്കിൽ പുതിയ ഒരു ഫോട്ടോയും ആണ് വേണ്ടത്.മേൽവിലാസം ആണ് തിരുത്തേണ്ടതെങ്കിൽ പുതിയ അഡ്രെസ്സ് തെളിയിക്കുന്ന രേഖ,ഇത്തരത്തിൽ എന്ത് പിശക് ആണ് തിരുത്തേണ്ടതെങ്കിൽ അതിനനുസരിച്ചുള്ള രേഖകളും ആണ് വേണ്ടത്.













തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങളെ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
