തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതിനോടകം കഴിഞ്ഞിരിക്കുകയാണ്.സ്ഥാനാർഥി പ്രഖ്യാപനവും പ്രചാരണ പരിപാടികളും നമുക്ക് ചുറ്റും നടന്നു വരികയുമാണ്.ഓരോ പൗരന്മാരുടെയും ധർമം ആണ് വോട്ട് ചെയ്യുക എന്നതാണ്.ഡിസംബർ,8 ,10,14 തീയതികളിൽ ആണ് തദ്ദേശ സ്ഥാപനങ്ങളിലെക്ക് ഉള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.ഈ സാഹചര്യത്തിൽ വോട്ടർമാരിൽ നല്ലൊരു ശതമാനവും നേരിടുന്ന സംശയം ആണ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നതും,തങ്ങളുടെ പോളിംഗ് സ്റ്റേഷൻ?മുൻ പോളിംഗ് സ്റ്റേഷനിൽ നിന്നും ഇത്തവണ മാറ്റം ഉണ്ടാകുമോ? തുടങ്ങിയ കാര്യങ്ങൾ.
എന്നാൽ വളരെ ലളിതമായും,വളരെ എളുപ്പത്തിൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന കാര്യവും,മറ്റു വിവരങ്ങളും പരിശോധിക്കാനും സാപോളിംഗ് സ്റ്റേഷൻ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ മനസിലാക്കാനും സാധിക്കുന്നതാണ്.ഇതിനൊപ്പം ഏതാണ് പോളിംഗ് സ്റ്റേഷൻ എന്നതും മനസിലാക്കാൻ ഉള്ള സംവിധാനം നിലവിൽ ലഭ്യമാണ്.ഫോൺ ഇൽ നിന്നും അയക്കുന്ന എസ് എം എസ് വഴി ആണ് മേൽപ്പറഞ്ഞ വിവരങ്ങൾ അറിയാൻ സാധിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,ഇടുക്കി,ജില്ലകളിൽ ഡിസംബർ എട്ടാം തീയതിയും,കോട്ടയം എറണാകുളം തൃശൂർ പാലക്കാട് ,വയനാട് ജില്ലകളിൽ ഡിസംബർ പത്താം തീയതിയും മലപ്പുറം,കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പതിനാലാം തീയതിയും ആണ് തിരഞ്ഞെടുപ്പ് നടക്കുക.
രാവിലെ 7 മൂതൽ വൈകുന്നേരം 6 മണി വരെ ആണ് വോട്ടെടുപ്പ് സമയം.ഡിസംബർ 16 നു രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുന്നതാണ്.വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് വളരെ എളുപ്പത്തിൽ എസ് എം എസ് സംവിധാനം ഉപയോഗിച്ച് പരിശോധിക്കാനായി ECI
