വെറും 1 രൂപ മുടക്കിയാൽ ഏതു തെങ്ങും ഇത് പോലെ കായ്ക്കും

തെങ്ങു കർഷകർ ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നം ആണ് രോഗം വന്നു തെങ്ങു നശിച്ച് പോകുക എന്നത്.അതിനാൽ തന്നെ തെങ്ങു കൃഷി ഉപേക്ഷിക്കുന്നവരും ഇന്ന് കേരളത്തിൽ കുറവല്ല.തെങ്ങിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിൽ കേടില്ലാത്ത ഒരു തെങ്ങു കണ്ടുപിടിക്കുക എന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്.എന്നാൽ ഇത്തരത്തിൽ കേട് വന്ന തെങ്ങുകൾ എങ്ങനെ ഫലപ്രദമായി ചെറിയ തുകക്ക് കായ്‌ഫലം തരുന്ന മികച്ച തെങ്ങുകൾ ആക്കി മാറ്റാം എന്നാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.

കീടത്തിന്റെ ഭക്ഷണം,പ്രത്യുൽപ്പാദനം അല്ലെങ്കിൽ വാസസ്ഥലം എന്നി മൂന്നു കാര്യങ്ങൾക്ക് വേണ്ടി ആണ് എല്ലാ വിളകളിലും കീടാക്രമണം ഉണ്ടാകുന്നത്.അതിൽ തന്നെ കീടം ഒരു ചെടിയെ ഭക്ഷണം ആക്കി മാറ്റുമ്പോൾ ആണ് കൃഷിയെ ഏറ്റവും മോശമായി അത് ബാധിക്കുന്നത്.ചെടികൾ കീടങ്ങൾക്ക് എതിരെ സ്വയം പ്രതിരോധം തീർക്കാറുണ്ട്.കീടങ്ങൾ കഴിക്കുമ്പോൾ ഉള്ള രുചിയിലും മണത്തിലും മാറ്റം വരുത്തുന്ന രസങ്ങൾ ഉത്പാദിപ്പിച്ച് കൊണ്ടാണ് ചെടികൾ ഇത് സാധ്യമാക്കുന്നത്.ഇത്തരത്തിൽ ഉള്ള സ്വാഭാവിക പ്രതിരോധം നഷ്ടപെട്ടത് മൂലം ആണ് തെങ്ങുകൾക്ക് ഈ അവസ്ഥ ഉണ്ടായത്.

ഇത്തരത്തിൽ സ്വയം ഉത്പാദിപ്പിക്കപ്പെടുന്ന രസങ്ങളെ “അല്ലലോ കെമിക്കൽസ്” എന്നാണ് അറിയപ്പെടുന്നത്.അതിനാൽ തന്നെ അല്ലലോ കെമിക്കൽസ് ഉത്പാദനം വർധിപ്പിക്കുന്നത് വഴി ചെടിയുടെ സ്വാഭാവിക പ്രതിരോധം വർധിപ്പിക്കാൻ സാധിക്കും.ഇത്തരത്തിൽ അല്ലലോ കെമിക്കൽസ് എങ്ങനെ ഉൽപാദിപ്പിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply