മൊബൈൽ ഫോണുകളുടെ ആവശ്യം ഇന്ന് കോളുകൾ വിളിക്കുക എന്നത് മാത്രമല്ല എങ്കിലും അടിസ്ഥാനാപരം ആയി ഇവ ഉപയോഗിക്കുന്നത് കോളുകൾ വിളിക്കാൻ വേണ്ടി തന്നെയാണ്.എന്നാൽ ഇത്തരത്തിൽ അടിസ്ഥാന ആവശ്യമായ കോളുകൾ വിളിക്കുന്നതും,നമുക്ക് വരുന്നതുമായ കോളുകൾ വന ദിവസവും,എത്ര സമയം സംസാരിച്ചു തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കാൾ ഹിസ്റ്ററി.എന്നാൽ വല്ലപ്പോഴും മാത്രം ഉപയോഗം വരുന്ന കോൽ ഹിസ്റ്ററി യിൽ വിളിച്ച സമയം,മറ്റു വിവരങ്ങൾ എന്നിവ തിരയുക എന്നത് ശ്രമകരം ആണ് എന്നത് സംശയം ഇല്ലാത്ത വസ്തുത ആണ്.
എന്നാൽ ഇത്തരത്തിൽ നമുക്ക് വന്ന കോളുകൾ,മിസ് കോളുകൾ,നമ്മളെ വിളിച്ച കോളുകൾ എന്നിവ ഒരു പി ഡി എഫ് ആയി നമുക്ക് തന്നെ സൂക്ഷിച്ച് വെക്കാൻ സാധിക്കുന്നതാണ്.ഇതിനായി ആൻഡ്രോയിഡ് പ്ലെ സ്റ്റോറിൽ Call Log Backup & Restore (XML) with & PDF Reports എന്ന് സെർച്ച് ചെയ്യുകയോ,ഈ പോസ്റ്റിന്റെ ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് പ്രവേശിക്കുകയോ ചെയ്യാവുന്നതാണ്.ഇതിന്റെ ഉപയോഗ രീതി എങ്ങനെ ആണ് എന്ന് കണ്ടു മനസിലാക്കാം








മൊബൈൽ ആപ്പിന്റെ ഉപയോഗം കണ്ടു മനസിലാക്കാൻ സഹായിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ ചുവടെ ആയി നൽകിയിരിക്കുന്നു..
