നമ്മളിൽ ഒട്ടുമിക്ക ആളുകളുടയും വീടുകളിൽ വണ്ടി ഉള്ളവരും വണ്ടി ഊർദിക്കുന്നവരുമാണ്. പലപ്പോഴും നമ്മൾക്ക് എല്ലാവര്ക്കും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. പലപ്പോഴും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് നമുക്ക് അപകടങ്ങൾ സംഭവിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഇൻഷുറൻസിന്റ പ്രാധാന്യം അറിയാവുന്നതാണ്.വാഹനം അപകടത്തിൽ പെട്ട് കഴിഞ്ഞാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
എന്നാൽ പലപ്പോഴും ഇൻഷുറൻസ് നമുക്ക് കിട്ടാതെ വരുകയും ഇത് വഴി നമുക്ക് ഭീമമായ തുക നഷ്ട്ടം സംഭവിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ക്ലയിം എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. അപകടം സംഭവിക്കുമ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നമ്മൾ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടേണ്ടതാണ്. ഇതിനായി എത്രയും വേഗം പോലീസിൽ വിവരമറിയിച്ച് എഫ്ഐആർ തയ്യാറാക്കി വയ്ക്കുന്നതാണ്.
അതുപോലെ കാർ ഓടിക്കുന്ന ഡ്രൈവർ, എഫ്ഐആർ വിറ്റ്നസ്. കാർഡുമായി ബന്ധപ്പെട്ട എല്ലാ റെക്കോർഡ് തുടങ്ങിയവയെല്ലാം ആവശ്യമാണ്. കൂടാതെ ഇതിനായി വേണ്ട രേഖകൾ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം. ഇൻഷുറൻസ് പോളിസിയുടെ കോപ്പി, പോലീസിൽ നിന്നും ലഭിക്കുന്ന എഫ് ഐ ആർ റിപ്പോർട്ട് തുടങ്ങി നിരവധി രേഖകൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം സമർപ്പിച്ചിട്ടുണ്ട് എങ്കിൽ മാത്രമാണ് നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം എത്രയും വേഗം ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കുക.
