ഈ ഉഗ്രൻ വിദ്യ നിങ്ങളുടെ കറണ്ട് ബില്ലും കുറയ്ക്കും

നമ്മൾ കറണ്ട് ബില്ല് എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ വളരെയധികം ഭയത്തോടെ കൂടിയാണ് നോക്കി കാണാറുള്ളത്. അതിനു പ്രധാന കാരണം രണ്ടു മാസം കൂടുമ്പോൾ വരുന്ന കറണ്ട് ബില്ല് പലപ്പോഴും നമുക്ക് വിചാരിക്കുന്നുതിനുഅപ്പുറം ആയ രീതിയിൽ വലിയ തുകകൾ വരാറുണ്ട്. ഇതിന് കാരണമായി പറയുന്നത് പലപ്പോഴും പല തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതുകൊണ്ട് ആവും.

ഇപ്പോൾ കോവിഡ് പ്രതിസന്ധിയിൽ പലരുടെയും ജോലി നഷ്ടമായും പലരും സാമ്പത്തികമായ രീതിയിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ പലർക്കും ഇപ്പോൾ ഇത് കറണ്ട് ബില്ല് എന്നത് അടക്കുവാൻ വലിയ ഒരു വെല്ലുവിളി തന്നെ ആവാറുണ്ട്. നമ്മുടെ വീടുകളിൽ സാധാരണയായി ഉള്ള ഒന്നാണ് ടീവി ഫ്രിഡ്ജിൽ വാഷിങ്മെഷീൻ. ഇതെല്ലാം തന്നെ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ ഒരു സ്റ്റാൻഡ് ബൈ മോഡ് എന്ന് ഒരു മോൾ ഉള്ള കാര്യം പലർക്കും തന്നെ അറിയില്ല സ്റ്റാൻഡ് ബൈ മോഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആണെങ്കിൽ 10 ശതമാനം വരെ വൈദ്യുതി ചാർജ് ഇവ എടുക്കുന്നതാണ്.

അതുകൊണ്ടുതന്നെ സ്റ്റാൻഡ് ബൈ മോഡ് ഉപയോഗം കുറയ്ക്കുന്നതിനായി ഒരു സ്റ്റോം എന്ന് പറയപ്പെടുന്ന ടൈമർ സ്റ്റോക്ക് ഉപകരണം ഉപയോഗിച്ച് മതിയാകും. ഇത് എങ്ങനെയാണ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈയൊരു ടൈമർ സ്റ്റോപ്പ് ഉപയോഗിക്കുമ്പോൾ നാം ഏതൊരു ഇലക്ട്രോണിക് ഉപകരണമാണ് പ്രവർത്തിച്ചിരിക്കുന്നു അതിൻറെ ഉപയോഗങ്ങൾ ഓട്ടോമാറ്റിക്കായി തന്നെ ഓഫാവുന്നതാണ്.

ഇതിൻറെ പ്രവർത്തനം എങ്ങനെയാണെന്ന് നമുക്ക് നോക്കാം വീഡിയോ കണ്ടോ കൂടുതലായി മനസ്സിലാക്കുക. വീഡിയോയിൽ പറയുന്ന പോലെ ചെയ്തുകഴിഞ്ഞാൽ തീർച്ചയായും കറണ്ട് ബിൽ കുറയ്ക്കാൻ ആഗ്രഹിക്കുന്നത് ഈ ഉപകരണം വീട്ടിൽ വാങ്ങി വച്ചാൽ മതിയാകും. ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കുവാൻ ആയി ഷെയർ ചെയ്യുക.

Leave a Reply