ഫോണുകൾ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്.അതിനാൽ തന്നെ നിരന്തരം ഫോണുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് അത്ര പുതുമ ഉള്ള കാഴ്ച അല്ല താനും എന്നാൽ ഫോണുകൾ വിൽക്കുന്ന വേളയിൽ ചില കാര്യങ്ങൾ ചെയ്തില്ല എങ്കിൽ അത് നമ്മുടെ ഭാവിക്കും,നമ്മളുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ ഭാവിക്കും ദോഷമായി ഭവിക്കാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ തള്ളി കളയാൻ കഴിയില്ല.കാരണം ഇന്ന് ഒരു വ്യക്തിയുടെ ഏറ്റവും വലിയ രഹസ്യങ്ങൾ സൂക്ഷിക്കപ്പെടുന്നത് അയാളുടെ മൊബൈൽ ഫോണിൽ ആകും.അതിനാൽ തന്നെ ഇത്തരം വിവരങ്ങൾ മറ്റൊരാൾ കണ്ടു അയാളാൽ ചൂഷണത്തിന് വിധേയരാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
ഫോൺ വിൽക്കുന്ന സമയത്ത് മറ്റൊരാൾക്ക് റിക്കവർ ചെയ്തു എടുക്കാൻ സാധിക്കാത്ത തരത്തിൽ ഫോണിനെ മാറ്റിയ ശേഷം വേണം വിൽക്കേണ്ടത്.ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.ഈ ടിപ്പ് ഉപയോഗിക്കുന്നത്തിന്റെ മറ്റൊരു ഗുണം മറ്റാരെങ്കിലും നമ്മുടെ വിവരങ്ങൾ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും പഴയ രൂപത്തിൽ പൂർണമായി അവ ലഭിക്കില്ല.ഒരു മൊബൈൽ ആപ്പ്ലിക്കേഷന്റെ സാഹത്തോടെ ആണ് ഇത് സാധ്യമാകുന്നത്.
വിവരങ്ങളുടെ സുരക്ഷാ മാനിച്ച് ഫോൺ വിൽക്കുന്നതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നത് കണ്ടു മനസിലാക്കേണ്ടവ ആയതിനാൽ താഴെ ചേർത്തിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കണ്ടു മനസിലാക്കുക.സുരക്ഷിതർ ആയിരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവരിലേക്കും ഈ വിവരം എത്തിക്കാൻ പ്രത്യേകം ഓർക്കുക.ഈ വിഷയത്തിൽ അധികമായി ചേർക്കാൻ പറ്റുന്ന നിർദേശങ്ങളും,നിങ്ങൾക്കുള്ള സംശയങ്ങളും കമന്റ് ബോക്സിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
