പ്രവാസി തണൽ പദ്ധതി വഴി പ്രവാസികളുടെ മക്കൾക്ക് 25000 രൂപ ലോൺ ലഭിക്കും

പ്രവാസികൾ എന്നത് എന്നും നമ്മുടെ രാജ്യത്തിന് മുതൽക്കൂട്ട് തന്നെയാണ്. കുറെയേറെ പ്രതിസന്ധികളിൽ നമുക്ക് നമ്മുടെ രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ എപ്പോളും കൈ താങ്ങായി നിന്നിരുന്നത് പ്രവാസികൾ തന്നെയാണ്. നമ്മുടെ നാട്ടിൽ തന്നെ ഒട്ടനവധി പ്രവാസികളെ നമുക്ക് കാണാൻ സാധിക്കും. നമ്മളിൽ പലരും ഇന്ന് പ്രവാസികളായിട്ടുണ്ട്.

അവരുടെ നല്ലൊരു ഭാഗം അവർ ചെലവഴിക്കുന്നത് വിദേശരാജ്യങ്ങളിൽ ആയിരിക്കും. മാത്രമല്ല നമുക്ക് അറിയാം കോവിദഃ നിരവധി പ്രവാസികളാണ് കോവിഡ് മൂലം മരണപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളത്. അത് കൊണ്ട് തന്നെ അവര്ക്ക് ഒരു കൈത്താങ്ങായി നമ്മുടെ സർക്കാർ കൂടെയുണ്ട്. പ്രവാസികളുടെ ഉന്നമനത്തിനായി ഒരു ലോൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഈ പദ്ധതിയുടെ പേര് പ്രവാസി തണൽ എന്നാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത് തികച്ചും പ്രവാസികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്ന രീതിയിലാണ്. ഈ ലോണിലേക്ക് അപേക്ഷിക്കുമ്പോൾ 25000 രൂപ വരെയാണ് ലഭിക്കുന്നത്. ഈ ലോണിനായി ആർക്കൊക്കെ അപേക്ഷിക്കാമെന്നതും. എങ്ങനെയാണ് അപേക്ഷിക്കേണ്ടതും എന്നുള്ള എല്ലാ വിവരങ്ങൾക്കും ഈ വീഡിയോ കണ്ടു വിശദമായി മനസിലാക്കുക.

 

Leave a Reply