അതിബുദ്ധിമാന്റെ 6 ലക്ഷണങ്ങൾ ഇവയാണ്

ഓരോ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ പ്രവർത്തികൾ ചെയ്യുന്നവരെ ആകും ജീനിയസ് എന്ന് പറയുക.ആ സാഹചര്യം ആവശ്യപ്പെടുന്ന കാര്യം എന്താണ് എന്ന് വളരെ വേഗം തീരുമാനിക്കുള്ള കഴിവ് ആണ് ഒരാളെ ജീനിയസ് ആക്കുന്നത്.ഇത്തരത്തിൽ ലോകം ചർച്ച ചെയ്ത 5 ജീനിയസുകളും അവരെ ജീനിയസ് ആക്കുന്ന ഘടകങ്ങളും എന്തൊക്കെ ആണ് എന്ന് നോക്കാം.ആദ്യ ഘടകം deep understanding അഥവാ ആഴത്തിൽ മനൻസിലാക്കാനുള്ള ശേഷി ആണ്.അന്തോണി പോൾ എന്ന പേരുള്ള വളരെ പ്രശസ്തൻ ആയിട്ടുള്ള കൊമ്പുവാദ്യം വായിക്കുന്ന ഒരു കലാകാരൻ തന്റെ ശിഷ്യരെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് ഏറ്റവും അടിസ്ഥാനമായ എളുപ്പമുള്ള കാര്യങ്ങൾ മാത്രമായിരിക്കും.

അതിനാൽ തന്നെ അദ്ദേഹത്തിന്റെ പല ശിഷ്യർക്കും ഉള്ള ഒരു സംശയം അടിസ്ഥാന കാര്യങ്ങൾ മാത്രം പഠിപ്പിച്ച അദ്ദേഹത്തിന് എങ്ങനെ ആണ് മികച്ച അധ്യാപകനും കലാകാരനും ആയി തുടരാൻ സാധിക്കുന്നത് എന്നതായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ രീതി മറ്റൊന്നായിരുന്നു വളരെ ബുദ്ധിമുട്ട് വിഷയങ്ങൾക്ക് അധിക സമയം നൽകി പഠിപ്പിക്കുന്നതിന് വളരെ എളുപ്പം ഉള്ളതും എന്ന് തോന്നുന്നതും എന്നാൽ വളരെ അടിസ്ഥാനപരമായി പഠിച്ചിരിക്കേണ്ടതായ കാര്യങ്ങൾ കൂടുതൽ സമയം നൽകി പഠിക്കുകയും ചെയ്താൽ അടിസ്ഥാനപരമായി ശക്തൻ ആയി ഇരിക്കും എന്നത് മേഖലയിൽ കൂടുതൽ ശക്തനാക്കും എന്നതാണ്.

ഇത്തരത്തിൽ ഒരാളെ ബുദ്ധി കൊണ്ട് വ്യത്യസ്തൻ ആക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കാവുന്നതാണ്.വളരെ ഉപകാരപ്രദവും രസകരവും ഏതൊരാളും അറിഞ്ഞിരിക്കേണ്ടതുമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply