അൽപ്പം അഴുക്ക് ഒക്കെ പറ്റി തേഞ്ഞു കഴിഞ്ഞാൽ പിന്നെ ചെരുപ്പുകൾ വീടിന് പുറത്ത് പോകാൻ അധികം ആരും ഉപയോഗിക്കറില്ല.മാത്രമല്ല അധികം വൈകാതെ അതേ ചെരുപ്പ് വലിച്ചെറിയുകയും ചെയ്യും നമ്മൾ.എന്നാൽ ഇത്തരം സ്ലിപ്പർ മോഡൽ ചെരുപ്പുകൾ പുറത്ത് പോകാൻ ഇടാൻ കഴിയുന്ന തരത്തിൽ ഉള്ള മികച്ച ഒരു ചെറുപ്പാക്കി മാറ്റാം എന്ന് എങ്ങനെ എന്ന് നോക്കാം.സ്ലിപ്പർ ചെരുപ്പിന്റെ വാർ മുറിച്ച് മാറ്റുക.വാർ മുറിക്കുമ്പോൾ അടിയിൽ ഉള്ള വസ്തു കൂടി എടുത്ത് കളയാൻ പ്രത്യേകം ശ്രദ്ധിക്കുക.ശേഷം ഒരു വെള്ള പേപ്പർ എടുത്ത് ചെരുപ്പിന്റെ ബാക്കി ഉള്ള സോൾ അതിന് മുകളിൽ വെച്ച് വരച്ചെടുക്കുക.
ചെരുപ്പിന്റെ കൃത്യമായ ആകൃതി ലഭിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.അടയാളപ്പെടുത്തിയതിന് പുറത്ത് മുക്കാൽ ഇഞ്ച് വെളിയിൽ നേരത്തെ വരച്ചത് പോലെ ആകൃതിക്ക് ചുറ്റും അടയാളപ്പെടുത്തി എടുക്കുക.ശേഷം അതെ ആകൃതിയിൽ അടയാളപ്പെടുത്തിയ ഭാഗം താഴെ വീഡിയോയിൽ കാണുന്നത് പോലെ കൂട്ടി യോജിപ്പിച്ച് എടുക്കാൻ ശ്രദ്ധിക്കുക.ശേഷം അതെ അടയാളത്തിൽ വെച്ച് പേപ്പർ മുറിച്ച് എടുക്കുക.തുടർന്ന് ഒരു തുണി എടുത്ത് രണ്ടായി മടക്കുക.തുടർന്ന് അടയാളപ്പെടുത്തി എടുത്ത് വെച്ചിരിക്കുന്ന പേപ്പർ എടുത്ത് തുണിയുടെ ചുറ്റും വരചെടുക്കുക മുറിക്കാൻ വേണ്ടി ആണ് വരക്കുന്നത്.
അടയാളപെടുത്തിയ ഭാഗം ഒരു കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നിർദേശങ്ങൾ അറിയിക്കാൻ മറക്കാതിരിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
