ഇനി നിങ്ങൾക്ക് വെറും 1 രൂപയ്ക്കു ചെടിച്ചട്ടികൾ ലഭിക്കും ഈ സ്ഥലം നിങ്ങൾ അറിയാതെ പോകരുത്

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീടുകളിൽ ചെടികൾ നട്ടുപിടിപ്പിക്കുക എന്നത്. വീട്ടുമുറ്റത്ത് ചെടികളിൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുള്ള ഒരു കാഴ്ചയാണ്. സാധാരണ നിലത്തും ചെടിച്ചട്ടികളിലും നാം ചെടികൾ നട്ടു വളർത്താറുണ്ട്. ചെടിച്ചട്ടികൾ നല്ല വില കൊടുത്ത് വാങ്ങേണ്ടി വരാറുണ്ട്. ചിലപ്പോൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ചെടികൾ തന്നെ ലഭിച്ചെന്നു വരില്ല. എന്നാൽ നമ്മുടെ കേരളത്തിൽ വളരെ വിലക്കുറവിൽ ചെടിച്ചട്ടികൾ ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെ നമുക്ക് ഒരു രൂപ മുതൽ ചെടിച്ചട്ടികൾ ലഭ്യമാകുന്നതാണ്.

മാത്രമല്ല കൊൽക്കത്ത, മഹാരാഷ്ട്ര, പൂനെ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ചെടികളും നമുക്ക് ലഭിക്കും. വളരെ വിലക്കുറവിൽ പ്ലാസ്റ്റിക്, സെറാമിക് തുടങ്ങിയ ചെടിച്ചട്ടികൾ പല നിറങ്ങളിലും രൂപങ്ങളിലും നമുക്ക് ലഭിക്കും. മാത്രമല്ല ഇവിടെ നിന്നും കേരളത്തിനകത്ത് സൗജന്യമായി തന്നെ ഡെലിവറി ചെയ്തു തരുന്നതാണ്. ഇപ്പോൾ നമ്മുടെ ഫ്രിഡ്ജ് കളിൽ ഒട്ടിച്ചു വയ്ക്കാവുന്ന തരത്തിലുള്ള ചെടികളും ലഭ്യമാണ്. ഇതൊക്കെ ഇവിടെ നിന്നും 10 രൂപ നിരക്കിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കുക.

 

Leave a Reply