നിങ്ങളുടെ വീട് സ്ഥലവും നഷ്ടപെടാതിരിക്കാൻ മന്ത്രിയുടെ മുന്നറിയിപ്പ്

ഇപ്പോൾ റവന്യൂ വകുപ്പ് മന്ത്രിയുടെ പുതിയൊരു അറിയിപ്പ് വന്നിട്ടുണ്ട്. നമ്മുടെ കേരളപ്പിറവിക്കുശേഷം കൃത്യമായി ഭൂമിയുടെ സർവ്വേ തിട്ടപ്പെടുത്തിയിട്ടില്ല. അത് കൊണ്ട് തന്നെ റവന്യൂ വകുപ്പിൽ നിന്നുള്ള ഒരു പുതിയ അറിയിപ്പ് എന്തെന്നാൽ ഓരോ ഭൂമിയുടെയും റീസർവ്വേ നടത്താൻ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളത്. എന്നാൽ പാലക്കാർക്കും ഇത് കാരണത്താൽ ഗുണവും ദോഷവും ബാധിക്കാൻ സാധ്യതയുണ്ട്.

ദോഷകരമായി എങ്ങനെ ഭലിക്കുമെന്നാൽ നിങ്ങളുടെ കയ്യിൽ അധികഭൂമി ഉണ്ടെങ്കിൽ അതെല്ലാം സർക്കാറിലേക്ക് തന്നെ വന്നു ചേരുന്നതാണ്. എന്നാൽ നമുക്ക് സന്തോഷമാക്കുന്ന രീതിയിൽ ഗുണം എന്തെന്നാൽ. ഇനി അഥവാ കുറവ് ഭൂമിയാണ് ഉള്ളതെങ്കിൽ നിങ്ങൾക്ക് പ്രമാണത്തിൽ ഉള്ളത്ര ഭൂമി ലഭിക്കുന്നതുമാണ്. ഇങ്ങനെ റീസർവ്വേ നടത്തുന്നതിലൂടെ എത്രത്തോളം ഭൂമികൾ ഓരോരുത്തരുടെയും ഏവശമുണ്ടെന്നു സർക്കാരിന് വ്യക്തമായ അറിവ് ലഭിക്കുകയുണ്ടാകും.

നമ്മുടെ സംസ്ഥാനത്തിന്റ 54% ഭൂമിയുടെ സർവേ മാത്രമേ ഇത് വരെ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് റീസർവ്വേ എന്ന തീരുമാനം മുന്നിലേക്ക് വെച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് എത്രയും വേഗം നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. മാത്രവുമല്ല മറ്റൊരു പ്രധാന അറിയിപ്പ് കൂടിയുണ്ട് 25 സെൻറിലെ താഴെ വരുന്ന നെൽവയലോ തണ്ണീർത്തടാകങ്ങളോ ഒരു പറമ്പാക്കി മാറ്റാൻ നിങ്ങൾ ഫീസ് നൽകേണ്ടതില്ല എന്നതാണ്. 5 സെന്റിന് മുകളിലേക്ക് ഉള്ള ഭൂമിക്ക് നിങ്ങൾ ഫീസ് നൽകേണ്ടി വരും, അതും 20% ഫീസ് നൽകേണ്ടി വരിക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply