നമ്മളിൽ പലരും ഇന്ന് കോവിഡ് സാഹചര്യത്തിൽ ജോലികൾ വരെ നഷ്ട്ടപെട്ടുപോയവരാകാം. എങ്കിൽ ഇതാ നിങ്ങൾക്ക് സർക്കാരിന്റെ ഒരു സന്തോഷ വാർത്ത. കൃഷിയുമായി ബന്ധപ്പെട്ട ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ മുദ്ര ലോൺ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പത്തു ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് ലഭിക്കുക.
മീൻ വളർത്തൽ, തേനീച്ച വളർത്തൽ ,കന്നുകാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയ ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ആണ് ഈ ഒരു തുക ലഭ്യമാകുന്നത്. എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട കിണർ നിർമാണം, ജലസ്രോതസ്സുകളുടെ നിർമ്മാണം തുടങ്ങിയ സംരംഭങ്ങൾക്ക് ഈ തുക ലഭിക്കില്ല. സ്വയം തൊഴിൽ കണ്ടെത്തുവാൻ ആയുള്ള ഇത്തരം കൃഷിയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ധാരാളം നമ്മുടെ നാട്ടിലുണ്ട്.
അവർക്ക് ഇത്തരം ലോണുകൾ വളരെ അധികം ഉപകാരപ്പെടും. മൂന്ന് തവണകൾ ആയാണ് ലോണുകൾ ലഭിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ താഴെ കാണുന്ന വീഡിയോ കണ്ടു മനസിലാക്കുക. മാത്രമല്ല എന്തൊക്കെ രേഖകൾ ആണ് അപേക്ഷിക്കുമ്പോൾ വേണ്ടതെന്നും വ്യക്തമായി ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. അപ്പോൾ സ്വയംതൊഴിൽ ഇതു പോലെ കൃഷിയുമായി ബന്ധപ്പെട്ടു നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ലോൺ ലഭിക്കുന്നതാണ്.
