30 വോൾട്ട് ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്ന എല്ലാ തരം വാഹനങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്നതും മികച്ച ഗുണമേന്മ ഉള്ളതുമായ ഒരു കാർ സ്റ്റീരിയോ എങ്ങനെ നമുക്ക് സ്വന്തമായി തന്നെ നിർമിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ഏതൊരു സാധാരണക്കാരനും വളരെ ഈസി ആയി നിർമിക്കാൻ സാധിക്കും എന്നതാണ് ഈ കാർ സ്റ്റീരിയോയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.മൾട്ടി പർപ്പസ് കെയ്‌സ് ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്.എയർ ഹോളുകൾ നിരവധി ഉള്ളതിനാൽ തന്നെ സർക്യൂട്ട് ബോർഡ് വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട് പുറത്തേക്ക് പോകാൻ .മൾട്ടി പർപ്പസ് കെയ്‌സ് സഹായകം ആണ്.
കെയ്‌സിൽ ആദ്യമായി ഘടിപ്പിക്കേണ്ടത് സ്വിച് ആണ്.സ്വിച്ച് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഗുണമേന്മ ഉള്ളവ തന്നെ വാങ്ങിയില്ല എങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.ശേഷം ഫ്യുസ് കാരിയർ ആണ് ഘടിപ്പിക്കേണ്ടത്.താഴെ വീഡിയോയിൽ കാണുന്നത് പോലെ സ്വിച്ചും,ഫ്യുസ് കരിയറും ഘടിപ്പിക്കുക.ഫ്യുസ് കാരിയറിലെ നട്ട് ഇളക്കിയ ശേഷം ഹോളിലേക്ക് കയറ്റി വെച്ച ശേഷം ഫ്യുസ് മുറുക്കി കൊടുക്കുക.വയറുകൾ ഉരഞ്ഞു പൊട്ടാതിരിക്കുന്നതിനായി ഗ്രൂവ്മീറ്റുകൾ മറ്റുള്ള ഹോളുകളിൽ താഴെ വീഡിയോയിൽ കാണുന്നത് പോലെ ഘടിപ്പിക്കുക.
സ്റ്റീരിയോ നിർമാണം വ്യക്തമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായുംകാണുക.വളരെ ഉപാകരപ്രദവും രസകരവും ആയ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ പ്രത്യേകം ഒരുക്കുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
